ഒമാനിൽ നിന്നുൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന വേണ്ട

ഒമാനിൽ നിന്നുൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന വേണ്ട

0 0
Read Time:1 Minute, 2 Second

ദുബൈ : ഒമാനിൽനിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല . എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത് . ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ് . ഓസ്ട്രിയ , മാലദ്വീപ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല . നേരത്തെ , ഒമാൻ – യു.എ.ഇ അതിർത്തി തുറന്നിരുന്നു . പുതിയ നിർദേശവും വന്നതോടെ ഇരുരാജ്യങ്ങളി ലേക്കും യാത്രക്കാർക്ക് പഴയ രീതിയിൽതന്നെ സഞ്ചരിക്കാൻ കഴിയും . ദുബൈയിലെത്തുന്ന സന്ദർശകർക്ക് ജി.ഡി.ആർ.എഫ്.എ അനുമതി ആവശ്യമില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!