ബജ്പെ മറവൂര്‍ പാലത്തിൽ വിള്ളൽ; മംഗളൂരു വിമാനത്താവളത്തിലേക്ക്‌ പോകുന്നവർക്ക് പുതിയ റൂട്ട്

ബജ്പെ മറവൂര്‍ പാലത്തിൽ വിള്ളൽ; മംഗളൂരു വിമാനത്താവളത്തിലേക്ക്‌ പോകുന്നവർക്ക് പുതിയ റൂട്ട്

1 0
Read Time:1 Minute, 8 Second

മംഗളൂരു :മംഗലാപുരം മറവൂര്‍ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു .
ചെവ്വാഴ്ച പുലര്‍ച്ചെയാണ് ഫല്‍ഗുനി പുഴക്ക് കുറുകെയുള്ള മറവൂര്‍ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടത് .
തുടര്‍ന്നാണ് ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചത് . വിമാനത്താളത്തിലേക്ക് കാസര്‍ഗോഡ് ഭാഗത്ത് നിന്ന് വരുന്നവര്‍ നന്ദൂര്‍ -വാമഞ്ചൂര്‍ -ഗുരുപുര -കൈക്കമ്പ – ബജ്പെ റൂട്ട് വഴി പോകേണ്ടതാണ് .
അധിക ദൂരം യാത്ര ചെയ്യേണ്ടതിനാൽ യാത്രക്കാര്‍ തീരുമാനിച്ചതില്‍ നിന്നും കുറഞ്ഞത് ഒരുമണിക്കൂര്‍ എങ്കിലും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!