തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബില്‍ ഡിസംബര്‍ 31 വരെ അടക്കാമെന്ന് വൈദ്യുതി ബോര്‍ഡ് ചെയമാന് എന്‍.എസ്.പിള്ള അറിയിച്ചു. ഈ ദിവസത്തിനുള്ളില്‍ ബില്‍ തുക അടച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം, ലോക്ക്ഡൗണിന്റെ പേരില്‍ ജൂണ്‍ മുതല്‍ ബില്ല് അടക്കാത്തവര്‍ക്ക് ഇത് ബാധകമല്ല. അങ്ങനെയുള്ള ഉപഭോക്താക്കളുടെ കറന്റ് കട്ട് ചെയ്യാനും, പിഴ ഈടാക്കാനും വൈദ്യുതി ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്ല് അടക്കുന്നതിന് ഇളവ് നല്‍കില്ലെന്നും വൈദ്യുതി ബോര്‍ഡ് ചെയര്മാന് പറഞ്ഞു. കെഎസ്ഇബിയ്ക്ക് 2,217 രൂപ കുടിശിക വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.