0
0
Read Time:42 Second
www.haqnews.in
ഉപ്പള : ജി എച്ച എസ് എസ് ഉപ്പള സ്കൂളിലെ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് ഉപ്പള സ്കൂൾ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ മഞ്ചേശ്വരം എം എൽ എ എംസി കമറുദ്ധീൻ നിവേദനം നൽകി യൂണിറ്റ് പ്രസിഡന്റ് ഫഹദ് കോട്ട ഭാരവാഹികളായ മിഫ്സൽ, മുഹമ്മദ് ശാരിഖ്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ, സ്കൂൾ പി ടി എ പ്രസിഡന്റ് അഷ്‌റഫ് ഉപ്പള നിവേദനം നൽകിയത്