ബന്തിയോട്:
വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ദിമുട്ടാകുന്ന വിധം റോഡിന്റെ ഇരുഭാഗത്തും മരങ്ങളും കെട്ടി പിടിച്ചു കിടക്കുന്ന കാടുകളും വെട്ടി മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പിഡിപി മംഗൽപാടി പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു നൂറു കണക്കിന് ദിവസേന വാഹനങ്ങളും കാൽ നടയായും സഞ്ചരിക്കുന്ന ഒരു പ്രദാന റോഡാണ് ബന്ദിയോടു ദർമത്തടുക്കാ റോഡ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് പിഡിപി ആവശ്യപ്പെട്ടു പഞ്ചായത്ത് പ്രസിഡന്റ് അബുൽ റഹ്‌മാൻ ബേക്കൂർ അദ്യക്ഷധ വഹിച്ചു മണ്ഡലം സെക്രട്ടറി മൂസ അടുക ഉദ്ഘാടനം ചെയ്തു മണ്ഡലം ട്രെഷറൽ അഫ്സർ മല്ലങ്ങായി മുഖ്യ പ്രഭാഷണം നടത്തി അഷറഫ് ബേക്കൂർ ലത്തീഫ് kp സലീം ഷിറിയ സലാം ബേക്കൂർ ഇബ്രാഹിം ഹിദായത് നഗർ മുദലായവർ സംസാരിച്ചു സലീം ഉപ്പള സ്വാഗദവും അൻസാർ ഉപ്പള നന്ദിയും പറഞ്ഞു
ബന്തിയോട് മുതൽ പച്ചമ്പള വരെ അപകട ഭീഷണി ഉള്ള മരങ്ങളും കാടുകളും മുറിച്ചു മാറ്റണം ; പിഡിപി
Read Time:1 Minute, 23 Second