കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സി.എച്ച്. സെന്റർ രൂപീകരിച്ചു.
ഇത് സംബന്ധിച്ച് ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥന ട്രഷറർ സി.ടി. അഹമ്മദലി ഉൽഘാടനം ചെയ്തു ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.അബദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ ,പി.എം.മുനീർ ഹാജി, ,മൂസ ബി.ചെർക്കള, എ.ജി.സി.ബഷീർ, ലത്തീഫ് ഉപ്പള ഗേറ്റ്, എൻ.എ.അബൂബക്കർ ഹാജി, അബ്ദുൽകരിം കോളിയാട് ,ജലീൽ കോയ, എ.എം.കടവത്ത്, കെ.ഇ.എ ബക്കർ ,എം. അബ്ബാസ്,.കെ . അബ്ദുല്ല കുഞ്ഞി, എ.ബി.ശാഫി, വൺഫോർ അബ്ദുൽ റഹ്മാൻ ,മാഹിൻ കേളോട്ട്,എ.കെ.എം. അഷ്റഫ് , അഷ്റഫ് എടനീർ, ടി.ഡി.കബീർ,
ഹാരിസ് ചൂരി, കെ.ബി. കുഞ്ഞാമു, ബദറുദ്ധീൻ തഹ്സിം,പി.ഡി.എ.റഹ്മാൻ
മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, അൻവർ ഓസോൺ, കെ.എ.അബ്ദുല്ലകുഞ്ഞി
,അബ്ദുല്ല ആറങ്ങാടി, ലുഖ്മാൻ തളങ്കര, എ.പി. ഉമ്മർ,സി.എ.അബ്ദുല്ലക്കുഞ്ഞി, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, ഖാദർ ഹാജി ചെങ്കള, അഡ്വ. ഫൈസൽ, ഹസ്സൻ നെക്കര, ടി.ആർ.ഹനീഫ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ,അസീസ് കളത്തൂർ പ്രസംഗിച്ചു.
കാസർകോട് സി.എച്ച് സെന്റർ ചെയർമാനായി അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റിനെയും വർക്കിംഗ് ചെയർമാനായി അബ്ദുൽ കരീം കോളിയാടിനെയും ജനറൽ കൺവീനറായി മാഹിൻ കേളോട്ടിനെയും ട്രഷററായി എൻ.എ അബൂബക്കർ ഹാജിയെയും തെരഞ്ഞെടുത്തു.
സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായി സി.ടി അഹ്മദലി, ടി.ഇ അബ്ദുല്ല, പി.എ ഇബ്രാഹിം ഹാജി, എ.അബ്ദുൾ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി ,എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എം.സി ഖമറുദ്ധീൻ എം.എൽ.എ, യഹ് യ തളങ്കര ,അബ്ദുൽ ഖാദർ തെരുവത്ത്, അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ്, എം.എസ് മുഹമ്മദ് കുഞ്ഞി ,വി.കെ.പി ഹമീദലി ,എൻ.എ അബൂബക്കർ ഹാജി ,അബ്ദുൽ കരീം കോളിയാട് ,അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി ,വി.പി അബ്ദുൽ ഖാദർ ,വി.കെ ബാവ ,പി.എം മുനീർ ഹാജി ,മൂസ ബി ചെർക്കള, എ.ജി.സി ബഷീർ, മാഹിൻ കേളോട്ട്, ജലീൽ കോയ സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അഷ്റഫ് എടനീർഎന്നിവരെയും വൈസ്ചെയർമാൻമാരായി ഖാദർ ചെങ്കള, നിസാർ തളങ്കര, എസ്.എ.എം ബഷീർ ,ശാഫി കുദ്രോളി ,ലുഖ്മാൻ തളങ്കര ,മുഹമ്മദ് ഖാസി, അബ്ദുല്ല ആറങ്ങാടി ,അൻവർ ചേരങ്കൈ, എം.പി ഷാഫി ഹാജി, എ.എം കടവത്ത്, ടി.എ മൂസ, കെ.ഇ.എ ബക്കർ ,എം.പി ജാഫർ, കെ.എം ഷംസുദ്ധീൻഹാജി, ബേക്കൽ സാലിഹ് ഹാജി ,അച്ചു നായന്മാർമൂല ,ഹസ്സൻ ബത്തേരി ,ഹനീഫ പടിഞ്ഞാർമൂല, ബേർക്ക അബ്ദുല്ല ഹാജി, മുഹമ്മദ് പിലാൻകട്ട എന്നിവരെയും കൺവീനർമാരായി കെ.അബ്ദുല്ലകുഞ്ഞി ചെർക്കള ,എം.അബ്ബാസ്, എ.ബി ഷാഫി, ഒൺഫോർ അബ്ദുൾ റഹ്മാൻ, അഡ്വ.എം.ടി.പി.അബ്ദുൽകരീം, എ.കെ.എം അഷ്റഫ്, സലാം കന്യപ്പാടി, ടി.ഡി കബീർ ,ടി.ആർ ഹനീഫ ,പി.ബി ഷഫീഖ് ,ബഷീർ കുഞ്ചാർ, അബ്ദുല്ല കടവത്ത് ,സാദിഖ് പാക്യാര, അഷ്റഫ് നീർച്ചാൽ ,ഖാലിദ് ബന്തിയോട്, അനസ് എതിത്തോട് ,എ.അഹ്മദ് ഹാജി ,എ.പി ഉമ്മർ, പി.പി നസീമ ടീച്ചർ, സി.എ അബ്ദുല്ലക്കുഞ്ഞി ,അഡ്വ. പി.എ ഫൈസൽ എന്നിവരെയും തെരഞ്ഞെടുത്തു.