എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം എല്ലാ വിഷയത്തിലും A+ നേടി ബദറുദ്ദീൻ; അട്ക്കയുടെ സ്വന്തം സ്മാർട്ട് ബോയ്

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം എല്ലാ വിഷയത്തിലും A+ നേടി ബദറുദ്ദീൻ; അട്ക്കയുടെ സ്വന്തം സ്മാർട്ട് ബോയ്

1 0
Read Time:44 Second

ബന്തിയോട്:

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ+ നേടി അട്ക്കയുടെ അഭിമാനമായിരിക്കുകയാണ് ബദ്റുദ്ധീൻ.
പച്ചമ്പള മൽജഉൽ ഇസ്ലാം സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. പഠനത്തിലും,കായികത്തിലും വളരെയധികം മികവ് തെളിയിച്ച ഈ വിദ്യാർത്ഥി എം.എസ്.എഫ് അട്ക്ക യൂണിറ്റ് പ്രവർത്തകനും, അട്ക്ക ബ്രദേർസ് ആർട്സ്&സ്പോർട്സ് ക്ലബ് അംഗവുമാണ്. ബന്തിയോട് അട്ക്ക സ്വദേശി മൂസ ഹാജി-ഫാത്തിമ ദമ്പതികളുടെ മകനാണ് ബധ്റുദ്ദീൻ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!