കോവിഡ്19; കരിപ്പൂർ എയർപോട്ട് അടച്ചിടാൻ സാധ്യത

0 0
Read Time:49 Second

കരിപ്പൂർ എയർപോട്ട് ഡയറക്ടറിനും മറ്റു ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ച സഹചര്യത്തിൽ എയർപ്പോട്ട് അടയ്ക്കുന്ന ചർച്ച നടന്ന് വലികയാണ്.
എയർപ്പോട്ട് പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് അറിയിച്ചു. കഴിഞ്ഞ 7മുതൽ 13വരെ കോവിഡ് സ്ഥിരീകരിച്ച മാനേജറും ഇവിടെ ഡ്യൂട്ടിയിവുണ്ടായിരുന്നു എന്നതും ആശങ്കയുളവാക്കുന്നു.ഇദ്ദേഹം എയർപോട്ടിലെ എല്ലാ ജീവനക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതുമാണ് 35 ജീവനക്കാരും ക്വാറന്റ്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!