മൊഗ്രാലിൽ ഡി വൈ എഫ് ഐ റീ സൈക്കിൾ ക്യാമ്പയിൻ സംഘടിപ്പിച്ചു

0 0
Read Time:1 Minute, 0 Second

മൊഗ്രാൽ:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതിന് വേണ്ടി ഡി വൈ എഫ് ഐ പ്രഖ്യാപിച്ച റീസൈക്കിൾ ക്യാമ്പയിന്റെ ഭാഗമായി മൊഗ്രാലിൽ പരിപാടി സംഘടിപ്പിച്ചു.
വീട്ടിലുള്ള പഴകിയ സാധനങ്ങൾ ശേഖരിച്ച് ആക്രി കടയിൽ വിറ്റ് അതിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വേണ്ടിയുള്ള ക്യാമ്പയിനാണ് ഇത്.
റീ സൈക്കിൾ ക്യാമ്പയിനിൽ നിരവധി പേർ ഭാഗവാക്കായി . മൊഗ്രാലിലെ ഹോട്ടലുടമ ഷംസുദ്ധീൻ റീ സൈക്കിൾ ക്യാമ്പയിനിലേക്ക് മോട്ടോർ സൈക്കിൾ ഡി വൈ എഫ് ഐ നേതാക്കളെ ഏൽപ്പിച്ച് മാതൃകയായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “മൊഗ്രാലിൽ ഡി വൈ എഫ് ഐ റീ സൈക്കിൾ ക്യാമ്പയിൻ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!