കുമ്പള:മംഗൽപ്പാടി പഞ്ചായത്തിലെ ഷിറിയ കുന്നിൽ ഏഴ് പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഷിറിയ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥലത്തിൽ ഒരുഭാഗം സ്വകാര്യവ്യക്തികൾ കയ്യേറിയിട്ട് വർഷങ്ങൾ ഏറെയായി. നാടിൻറെ വികസനത്തിനും നാട്ടുകാരുടെ പുരോഗതിക്കും ഉദകേണ്ട സ്ഥാപനത്തിന്റെ