ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായിമംഗൽപ്പാടി ജനകീയ വേദി നടത്തുന്ന പ്രക്ഷോഭത്തിലേക്ക് പൊസോട്ട് മഹല്ല് യൂത്ത് വിംഗ് കമ്മിറ്റി പിന്തുണയുമായി മുന്നോട്ട് വന്നു. മംഗലാപുരത്തേക്കുളള വഴിയടഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അനുഭവിച്ചു.ജാഥകൾ തുടങ്ങാനുളള ഒരു പോയിന്റ് മാത്രമായി