തിരുവനന്തപുരം:അസമില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന ടിങ്കുവിന് കാരുണ്യ ലോട്ടറിയുടെ ഭാഗ്യകടാക്ഷം. കൊവിഡ് കാലത്ത് കൂട്ടുകാരെല്ലാം നാട്ടിലേക്ക് പോയെങ്കിലും വീട് തകര്‍ന്നതിന്റെ വിഷമത്തില്‍ കേരളത്തില്‍ കഴിഞ്ഞ ടിങ്കുദാസിനാണ് കാരുണ്യയുടെ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും