കൊല്ലം മേയറുടെ ചേമ്പറിൽ മൂർഖൻ ; ഒരാഴ്ച്ചക്കിടെ ഓഫീസിൽ കാണുന്നത് നാലാമത്തെ പാമ്പിനെ

കൊല്ലം:കൊല്ലം കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നില്‍ മൂര്‍ഖന്‍ പാമ്ബ്. കഴിഞ്ഞ ദിവസം നാലര കഴി‍ഞ്ഞപ്പോഴാണ് പാമ്ബിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്ബ് മുകളിലെത്തിയത് ദുരൂഹത

Read More

error: Content is protected !!