നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വീണു; നിരവധി പേർക്ക് പരിക്ക്,3പേർ ഗുരുതരാവസ്ഥയിൽ കെെതപ്പൊയില്‍:നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വന്‍ അപകടം. നിര്‍മാണ ജോലി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്നത്.നിര്‍മാണ ജോലിയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക


