ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടകരുണ്ടാകില്ല; മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് കേന്ദ്രം

ന്യൂഡൽഹി :ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിപറഞ്ഞു. ഈ

Read More

error: Content is protected !!