ഖത്തറില്‍ മെസ്സിയുടെ മായാജാലം;അര്‍ജന്‍റീന ഫൈനലില്‍ ദോഹ: ഫിഫ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രോയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത 3 ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. അല്‍വാരസിന്‍റെ ഇരട്ട ഗോളിലും മെസ്സിയുടെ പെനാല്‍റ്റി ഗോളിലുമാണ്