എം.ആർ കോളേജ് ഉപ്പള വാർഷികാഘോഷം സംഘടിപ്പിച്ചു
എം.ആർ കോളേജ് ഉപ്പള വാർഷികാഘോഷം സംഘടിപ്പിച്ചു ഉപ്പള: ഉപ്പള ടൗണിൽ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന എം.ആർ.കോളേജ് “അന്യുവൽ ഡേ 2024″ആഘോഷിച്ചു. ആരിക്കാടി കെ.പി റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്











