ജാതി-മത വിത്യാസമില്ലാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കാരുണ്യ സ്പർശം ഉണ്ടാകണം:കുമ്പോൽ തങ്ങൾ
ജാതി-മത വിത്യാസമില്ലാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കാരുണ്യ സ്പർശം ഉണ്ടാകണം:കുമ്പോൽ തങ്ങൾ കുമ്പള: സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതി മതവിത്യാസം ഇല്ലാതെ കണ്ടെത്തി അവർക്ക് തണലാകുന്ന പ്രവർത്തനം സമൂഹത്തിൽ മാതൃകയാണെന്ന് കെ എസ് ആറ്റ ക്കോയ











