ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ തീരുമാനം പുന:പരിശോധിക്കണം; മുസ്ലീം ലീഗ്

കോഴിക്കോട്: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സർവ്വീസ്

Read More

നിര്‍ണായക പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; ജില്ല, ബ്ലോക്ക് പഞ്ചായത്ത് സംവിധാനങ്ങള്‍ നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ്, ഭരണ സംവിധാനങ്ങളില്‍ നിര്‍ണായക പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കുന്നതിനൊപ്പം ഭരണ സംവിധാനങ്ങളിലും സമൂലമായ മാറ്റത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്. രാജ്യത്തെ ഭരണ സംവിധാനത്തെ ലോക്‌സഭ,

Read More

സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തിയതിന് മാധ്യമപ്രവര്‍ത്തകർക്കെതിരെ നടപടിയെടുത്ത് ന്യൂസ് ചാനൽ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവരുമായ എസ്. ലല്ലു, സനീഷ് ഇളയടത്ത്, അപര്‍ണ കുറുപ്പ് എന്നിവര്‍ക്കെതിരെ ചാനല്‍ നടപടിയെടുത്ത് ന്യൂസ് 18. ചാനലിന്റെ സോഷ്യല്‍ മീഡിയാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സിപിഎം ന് അനുകൂലമായി

Read More

ഒമാന് പുതിയ കിരീടാവകാശി ; ഭരണാധികാരിയെ തെരഞ്ഞുടുക്കുന്ന നിയമം മാറി ; പുതിയ നിയമം ഇങ്ങിനെ

മസ്‌ക്കത്ത്: ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി ഭരണാധികാരി ആര് എന്ന് തീരുമാനിച്ചിരുന്നില്ല. അദ്ദേഹം

Read More

ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ച്‌ യുഎഇ സ്വദേശി ; കോടതിയില്‍ വെച്ച്‌ വിചാരണയ്‍ക്കിടെ നാടകീയ രംഗം

അബുദാബി: ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ച്‌ യുഎഇ സ്വദേശി. കോടതിയില്‍ വെച്ച്‌ വിചാരണയ്‍ക്കിടെയായിരുന്നു നാടകീയമായി പരാതിക്കാരന്റെ പിന്മാറ്റമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പരാതിക്കാരന് വീട് നിര്‍മിക്കാന്‍ അഡ്വാന്‍സ്

Read More

ഉപ്പള സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ മരണപ്പെട്ടു

ഉപ്പള സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ മരണപ്പെട്ടു ഉപ്പള: ഉംറ കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്ന ഉപ്പള സ്വദേശി മദീനയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ ശൈഖ് അഹമദ് റോഡിലെ പരേതനായ

Read More

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കർളയ്ക്ക് അഭിനന്ദന പ്രവാഹം

കാസറഗോഡ്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് കർളയെ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവർ അനുമോദിച്ചു. സാമൂഹ്യ സാംസ്കാരിക

Read More

ലോകം തേടുന്ന നാളത്തെ പെട്രോൾ ഇന്ത്യയിലും; കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് കണ്ടെത്തിയത്

ബംഗളൂരു : മരുഭൂമി നിറഞ്ഞ ചുട്ടുപൊള്ളുന്ന അറബി രാഷ്ട്രങ്ങള്‍ സമ്ബന്നമായത് മണലാരണ്യത്തില്‍ ഒളിപ്പിച്ചുവച്ച എണ്ണയെന്ന നിധി കണ്ടെടുത്തതോടെയാണ്. ലോകത്തിനെ ചലിപ്പിക്കാന്‍ പോന്ന കറുത്ത ദ്രാവകം അറബികളെ ലോകത്തിലെ നിര്‍ണായക ശക്തിയാക്കി, സമ്ബന്നത കൊണ്ട് മൂടി.

Read More

ജനപ്രതിനിധികൾ കടമകൾ മറക്കരുത്;സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ

ആരിക്കാടി: ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മ ലക്‌ഷ്യം വെച്ച് പ്രവർത്തിക്കണമെന്നും കടമകൾ മറക്കരുതന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ആരിക്കാടി ഡിവിഷൻ യുഡിഎഫ് കമ്മിറ്റി ആരിക്കാടിയിൽ നടത്തിയ ജനപ്രതിനിധികൾക്കുള്ള സ്നേഹോപഹാരം

Read More

വടകരയിൽ മുഗൾ റസിഡൻസി പ്രവർത്തനമാരംഭിച്ചു; കുമ്പോൽ സയ്യിദ് മുർതള തങ്ങൾ ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: വികസനക്കുതിപ്പിൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന വടകരയുടെ വികസത്തിന് പുതിയ തിലകക്കുറി ചാർത്തി കൊണ്ട് തുടക്കം കുറിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ “മുഗൾ റസിഡൻസി” പ്രവർത്തനമാരംഭിച്ചു. വർണ ശബളമായ ചടങ്ങിൽ കുമ്പോൽ സയ്യിദ് മുർത്തള തങ്ങൾ

Read More

error: Content is protected !!