ടെസ്ല ഇന്ത്യയിലേക്ക് ; ആദ്യ ഷോറും ബെംഗളുരുവിൽ ആരംഭിച്ചു

ബെംഗളുരു: ഇലക്‌ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തെ വമ്ബന്മാരായ ടെസ്ല ഇന്ത്യയില്‍ ഓഫീസ് ആരംഭിച്ചു. 2021ല്‍ കമ്ബനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്ബനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

Read More

അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം; ഡെൽഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ചു ഉത്തപ്പയും,വിനോദും

213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ മത്സരത്തിലേക്ക്

Read More

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ പാടില്ല,അഞ്ച് മണിക്ക് ശേഷം നല്‍കരുത്; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ…

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ ഇന്ത്യയില്‍ തുടക്കമാകും. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.

Read More

ലക്കി ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം നെഹ്റു യുവകേന്ദ്ര കാസർഗോഡ് സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് വീക്ക് ഡേ സംഘടിപ്പിച്ചു

മഞ്ചേശ്വരം: ലക്കി ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം നെഹ്റു യുവകേന്ദ്ര കാസർഗോഡ് സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് വീക്ക് ഡേ സംഘടിപ്പിച്ചു. Covid മാനദണ്ഡങ്ങൾ പാലിച്ച് ലക്കി ബ്രദർസ് ക്ലബ്ബിൽ

Read More

വൃക്ക രോഗിക്ക് ചികിത്സാ സഹായവുമായി കാസറഗോഡ് ജില്ലാ ടിപ്പർ ഓണേഴ്‌സ് അസോസിയേഷൻ

കാസറഗോഡ്:സഹജീവികൾക്ക് എന്നും കാരുണ്യ സ്പർശവുമായി കൂടെയുണ്ടാവുന്ന കാസറഗോഡ് ജില്ലാ ടിപ്പർ ഓണേഴ്‌സ് അസോസിയേഷൻ വീണ്ടും സഹായവുമായി രംഗത്ത്. വൃക്ക രോഗവുമായി മല്ലിടുന്ന കാസറഗോഡിലെ ധർമ്മേട്ടനാണ് ജില്ലാ ടിപ്പർ ഓണേഴ്‌സ് അസോസിയേഷൻ ചികിത്സാ സഹായം നൽകിയത്.ജില്ലാ

Read More

യെനെപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്പർ സ്പെഷ്യലിറ്റി ക്ലിനിക്ക് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും

കാസറഗോഡ്: ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസറഗോഡ് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കൽ കോളേജ് ആയ യേനപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കാസറഗോഡ്

Read More

മംഗൽപാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ എതിരില്ലാതെ തെരഞ്ഞെടുത്തു

ഉപ്പള: മംഗൽപാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനവകുപ്പ് : ഖൈറുന്നീസ ഉമ്മറിനെയും ,ക്ഷേമകാര്യം: മുഹമ്മദ് കുഞ്ഞിയെയും, ആരോഗ്യം-വിദ്യാഭ്യാസം: ഇർഫാന ഇഖ്ബാലിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി മുസ്ലിം ലീഗിലെ റിസാന സാബിറിനെയും ,വൈസ്

Read More

ലൈഫ് മിഷൻ പദ്ധതി; അപേക്ഷകരുടെ പരിഗണനാ ലിസ്റ്റ് മംഗൽപ്പാടി പഞ്ചായത്ത് പുറത്തിറക്കി ഉപ്പള: ലൈഫ് മിഷൻ പദ്ധതി അപേക്ഷകരുടെ പരിഗണനാ ലിസ്റ്റ് മംഗൽപ്പാടി പഞ്ചായത്ത് പുറത്തിറക്കി. രണ്ടാം ഘട്ടം അപേക്ഷിച്ചവരുടെരുടെ ലിസ്റ്റാണ് ഇന്നലെ പുറത്തിറക്കിയത്.

Read More

ഇന്നലെ കണ്ട പ്രകടനം കുറേ വർഷത്തെ അധ്വാനത്തിൻ്റെ ഫലമാണ്; കഠിനാധ്വാനത്തിൻ്റെ പര്യായമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ…… (✍ഫത്താഹ് ബെങ്കര, മുൻ കേരള ടീം ക്രിക്കറ്റ് പ്ലെയർ)

കാസറഗോഡ്: ഒരു ദിവസവും പരിശീലനം മുടങ്ങിയുള്ള ഒരു പരിപാടിക്കും അസർ ഉണ്ടാവില്ല അതി രാവിലെ എണീച്ച് തുടങ്ങുന്ന വ്യായാമവും 11 മണിയാവുമ്പോൾ തുടങ്ങുന്ന ക്രിക്കറ്റ് പരിശീലനവും ആറു മണിക്ക് ജിംനേഷ്യത്തിൽ നിന്നുള്ള പരിശീലനവുമാണ് ഇന്ന്

Read More

കാസറഗോഡിന്റെ മുത്ത് അസ്ഹറുദ്ദീന് തകർപ്പൻ സെഞ്ച്വറി; മുംബൈയെ തൂത്തെറിഞ്ഞ കേരളത്തിന് ഉജ്വല വിജയം

സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ വിജയം. 197 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുഹമ്മദ് അസ്ഹറുദ്ധീന്‍റെ സെഞ്ചുറിയില്‍ 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്കോര്‍ – മുംബൈ (

Read More

error: Content is protected !!