ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൻ.സി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം നടത്തി
ഉപ്പള: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്നവശ്യപെട്ടുകൊണ്ട് എൻ സി പി സംസ്ഥാന വ്യാപകമായി ജൂൺ 17 തിയതി രാവിലെ 10 മണിക്ക് പെട്രോൾ പമ്പുകളുടെ മുൻപിൽ പ്രതിഷേധ സമരം











