പഴയകാല വ്യാപാരി എൻ.പി മുഹമ്മദ് മൊഗ്രാൽ നിര്യാതനായി
പഴയകാല വ്യാപാരി എൻ.പി മുഹമ്മദ് മൊഗ്രാൽ നിര്യാതനായി മൊഗ്രാൽ: കാസറഗോഡ് നഗരത്തിലെ പഴയകാല വ്യാപാരി മൊഗ്രാൽ യൂനാനി ഡിൻസ്പെൻസറിക്ക് സമീപം കെകെ പുറം റോഡ് റൗഫ് മൻസിലിലെ എൻപി മുഹമ്മദ്(76) മൊഗ്രാൽ നിര്യാതനായി. ഭാര്യ:നഫീസ.











