റംസാനിലെ അവസാന വെള്ളി ഇന്ന്
റംസാനിലെ അവസാന വെള്ളി ഇന്ന് പുണ്യങ്ങളാൽ പവിത്രമായ റംസാൻമാസത്തിലെ അവസാന വെള്ളിയാഴ്ച ഇന്ന്. 27-ാം നോമ്പിനാണ് വിശ്വാസികൾ അവസാന വെള്ളിയിലേക്ക് പ്രവേശിക്കുന്നത്. മാസങ്ങളിൽ ശ്രേഷ്ഠമായത് റംസാൻമാസവും, ദിവസങ്ങളിൽ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയുമാണെന്നാണ് വിശ്വാസം. റംസാൻമാസത്തെ വെള്ളിയാഴ്ചയ്ക്ക്