ദുബായ് എക്സ്പോ ടിക്കറ്റ് ഇന്ത്യൻ രൂപ കൊടുത്തും വാങ്ങാം ; കുട്ടികൾക്ക് സൗജന്യം , തുറക്കുന്നത് വിസ്മയലോകം
ദുബായ് : എക്സ്പോ 2020 ലോകജനതയോട് ആശയവിനിമയം നടത്തുന്നത് ഏഴ് പ്രധാനഭാഷകളിൽ . എക്സ്പോയുടെ ടിക്കറ്റ് ഇന്ത്യൻ രൂപയടക്കം ലോകത്തെ എട്ട് കറൻസികളിൽ ലഭിക്കുമെന്നും സംഘാടകർ വ്യക്തമാക്കി . അറബിക് , ഇംഗ്ലീഷ് എന്നിവയ്ക്കു











