പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം 70,000 ആക്കി ഉയർത്തി
മക്കയിൽ പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം 70,000 ആക്കി ഉയർത്തി. ഹജ്ജിന് ശേഷം ഇതുവരെ 3500 ഓളം ഉംറ വിസകളാണ് അനുവദിച്ചത്. അതേസമയം സൗദിയുടെ യാത്രവിലക്കുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇപ്പോൾ ഉംറ വിസ അനുവദിക്കുന്നില്ല.











