ചെറുവത്തൂർ ക്രിക്കറ്റ് ലീഗ് (സി.സി.എൽ) കൈതക്കാട് ചാമ്പ്യൻമാർ
ചെറുവത്തൂർ ക്രിക്കറ്റ് ലീഗ് (സി.സി.എൽ) കൈതക്കാട് ചാമ്പ്യൻമാർ ദുബൈ കെഎംസിസി ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ദുബായ് ജദ്ദാഫിലുള്ള ജി ഫോഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് പഞ്ചായത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെ








