കുമ്പള:ഇമാം ശാഫി ഇസ് ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമം (ജൽസ:സീറത്തു ഇമാം ശാഫി) ജനുവരി 23,24,25 തീയതികളിൽ അക്കാദമി കാംപസിൽ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സിയാറത്ത്,പതാക ഉയർത്തൽ, ഖത്മുൽ ഖുർആൻ,ത്രെഡ്
Category: skssf
എസ്.കെ.എസ്.എസ്.എഫ്
ബാക്രബയൽ ശാഖ,
സിൽവർ ജൂബിലി സമാപനം;ഒരുക്കങ്ങൾ പൂർത്തിയായി
ഹൊസങ്കടി: എസ്.കെ.എസ് എസ്.എഫ് ബാക്രബയൽ ശാഖ സിൽവർ ജൂബിലിയുടെ സാമാപനത്തിന് ഡിസംബർ 17ന് ഞായറാഴ്ച വൈകിട്ട് 4.30 ബാക്രബയൽ സ്കൂൾ ഗ്രണ്ടിൽ തുടക്കമാവും. ഒരുക്കങ്ങൾ പൂർത്തിയായതായും കുമ്പളയിൽ വിളിച്ചു ചേർത്തവാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.