തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍
Category: National
വീണ്ടും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക;കനത്ത പ്രതിഷേധത്തെ തുടർന്ന് ഇന്നത്തേക്ക് മാത്രം ഇളവ്
തലപ്പാടി: കേരളത്തിൽ നിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ കർണാടക സർകാർ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി. ഇതേ തുടർന്ന് തലപ്പാടി അതിർത്തിയിൽ കർണാടക ഉദ്യോഗസ്ഥർ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. വിവരം അറിഞ്ഞു നാട്ടുകാർ
രാജ്യത്ത് ഏകസിവിൽ കോഡ് ഉടൻ ; രാജ്നാഥ് സിങ്
ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന
ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിൽ; ഉത്തര്‍ പ്രദേശില്‍ മാത്രം 10 പട്ടണങ്ങള്‍ ഇന്ത്യൻ പട്ടികയില്‍
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഐ.ക്യുഎയര്‍ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ട്, 2020’ പ്രകാരമാണ് ഇന്ത്യ അന്തരീക്ഷ മാലിന്യത്തില്‍ ഏറ്റവും
ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും
ഡല്‍ഹി : രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. മറ്റ് ബാങ്കുകളുമായി ലയിച്ച ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഓറിയന്റല്‍
ഇനി മുതൽ സ്വകാര്യ ആഡംബര ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി
തിരുവനന്തപുരം; സ്വകാര്യ ആഡംബര ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട. സ്വകാര്യ വാഹനങ്ങള്‍ക്ക് യഥേഷ്ടം ഓടാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പുതിയ ഭേദഗതി കെഎസ്‌ആര്‍ടിസിക്ക് വലിയ തിരിച്ചടിയാവും. അംഗീകൃത
ഇനി ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി: രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാക്കും;16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാകും. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം
ഇന്ത്യക്കാരന്റെ അതിക്രമം സഹിക്കവയ്യാതെ എയർഫ്രാൻസ് വിമാനം അടിന്തിരമായി നിലത്തിറക്കി
സോഫിയ: ഇന്ത്യന്‍ യാത്രക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയര്‍ ഫ്രാന്‍സ് വിമാനം യാത്രാ മധ്യേ അടിയന്തരമായി ഇറക്കിയതായി ബള്‍ഗേറിയന്‍ അധികൃതര്‍. പാരീസില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തിരിച്ച വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബള്‍ഗേറിയയിലെ സോഫിയ
ര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി. നേരത്തേ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്കിയ നിര്‍ദേശം ഭേദഗതി ചെയ്ത് സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ആഗസ്റ്റ്
നിയമസഭാ തെരഞ്ഞെടുപ്പ്; പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഒരു ലക്ഷം രൂപയിലേറെ വരുന്ന ബാങ്കിങ് ഇടപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ