ബെംഗളുരു: കർണാടകയിലെ ബിജെപിയുടെ ഏറ്റവും പ്രബലമുഖമായ ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. മന്ത്രിസഭയുടെ രണ്ടാം വാർഷികച്ചടങ്ങുകൾക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. താൻ രാജിക്കത്ത് നൽകുകയാണെന്നും, ഗവർണറെ കാണുമെന്നും
Category: National
പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ഡല്‍ഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ജനുവരി 1ന് അകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ല്‌മെന്റിനെ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ
ശസ്ത്രക്രിയക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ എലി കടിച്ചു; സഹായഹസ്തവുമായി മന്ത്രി
ഹൈദരാബാദ്: ശസ്ത്രക്രിയക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ എലി കരണ്ടതോടെ സഹായഹസ്തവുമായി മന്ത്രി. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യ എന്നയാളുടെ പണമാണ് എലി കരണ്ടത്. ഇയാളുടെ ദുരവസ്ഥയറിഞ്ഞ് തെലങ്കാനയിലെ വനിതാശിശുക്ഷേമ
ತೆರಿಗೆ ದರೋಡೆಯಲ್ಲಿ ಕೇಂದ್ರದೊಂದಿಗೆ ರಾಜ್ಯಸರ್ಕಾರದ ಪಾಲೂ ಇದೆ; ಕೆ. ನೀಲಕಂಠನ್
ಮಂಜೇಶ್ವರ : ಕೇಂದ್ರ ಸರಕಾರ ಹಾಗೂ ರಾಜ್ಯ ಸರಕಾರದ ದುರಾಡಳಿತದಿಂದಾಗಿ ದೇಶ ತತ್ತರಿಸಿ ಹೋಗಿದ್ದು, ಜನಸಾಮಾನ್ಯರ ಬದುಕು ದುಸ್ತರವಾಗಿದೆ, ಪೆಟ್ರೋಲ್, ಡೀಸೆಲ್ ಬೆಲೆ ಏರಿಕೆಯು ನರೇಂದ್ರ ಮೋದಿ ಹಾಗು ಪಿನರಾಯ್ ಸರಕಾರಗಳ ತೆರಿಗೆ ದರೋಡೆಯಿಂದ
ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു
മുംബൈ : ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. ന്യുമോണിയയെത്തുടര്‍ന്ന് ഹിന്ദുജ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാഴ്ച മുമ്ബാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. കേന്ദ്രം വാക്സിന്‍ മാര്‍ഗനിര്‍ദേശം പരിഷ്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഗുരുതര രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണന തുടരും. സംസ്ഥാനം വാക്സിനേഷന്‍ തുടങ്ങി 5
ഇന്ത്യയിലെ ഈ സംസ്ഥാനത്തേക്ക് കടക്കാൻ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധം
പനാജി: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ഗോവ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി സര്‍കാര്‍. ‘ഞങ്ങള്‍ ജൂലൈ വരെ കാത്തിരിക്കുകയാണ്, കേസുകളുടെ എണ്ണം പൂജ്യമായി കുറയട്ടെ. ശരിയായ സ്‌ക്രീനിംഗ് ഉപയോഗിച്ച്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല പ്രതിഷേധ സമരം സംഘടിപ്പിച്ചു
കുമ്പള: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല ഉപ്പള പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ
പ്രവാസികളുടെ ആശങ്കയൊഴിയുന്നു;യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് റാപിഡ് പി.സി.ആർ. ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യമൊരുക്കുന്നു
ദുബൈ : ഇന്ത്യയിലെ എല്ലാ അന്താരാഷ് വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആർ പരിശോധന സൗകര്യമൊരുക്കുന്നു . യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം വേണമെന്ന നിബന്ധന വന്ന സാഹചര്യത്തിലാണ് നടപടി .34 അന്താരാഷ്
ജെറ്റ് എയർവെയ്‌സ് വീണ്ടും സർവീസ് നടത്താനൊരുങ്ങുന്നു ; കമ്പനി ട്രൈബ്യൂണലിന്റെ അംഗീകാരമായി
മുംബൈ:ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണൽ അനുമതി നൽകി. യുകെയിൽനിന്നുള്ള കാൾറോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 1375 കോടി രൂപയാണ് ഇരുകമ്പനികളും