മലബാർ സമരം:കേന്ദ്ര സർക്കാറിൻ്റെ ഹിന്ദുത്വ വംശീയ അജണ്ടകൾക്കെതിരെ എസ് കെ എസ് എസ് എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സെപ്തംബർ 17ന് അണങ്കൂരിൽ

കാസറഗോഡ്: മലബാര്‍ സ്വാതന്ത്ര്യ സമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ് കെ എസ് എസ് എഫ് കാസർക്കോട് ജില്ലാ കമ്മിറ്റി സെപ്തംബർ 17ന് വൈകുന്നേരം 5 മണിക്ക് അണങ്കൂരിൽ വിവിധ യുവജന രാഷ്ട്രീയ

Read More

ജെറ്റ് എയര്‍വെയ്‌സ് രണ്ടാം വരവിന് ഒരുങ്ങുന്നു; ഉടൻ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്ബനിയായ ജെറ്റ് എയര്‍വെയ്‌സ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു.അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്ബനി അറിയിച്ചു. അടുത്ത വര്‍ഷം പകുതിയോടെ രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങാനും ആലോചിക്കുന്നതായും

Read More

സാമൂഹ്യ പ്രവർത്തകർക്ക് മുന്നിൽ മുട്ട് മടക്കി; ഒടുവിൽ മംഗളൂരു വിമാനത്താവളത്തിന്റെ ബോർഡിൽ ‘അദാനി എയർപോർട്ട്’ എന്നെഴുതിയത് നീക്കം ചെയ്തു

മംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേരില്‍ അദാനി ഗ്രൂപ്പ്‌ എന്ന്‌ ഉള്‍പ്പെടുത്തിയത്‌ വിവാദമായതോടെ നീക്കി. ബോര്‍ഡില്‍ അദാനി എയര്‍പോര്‍ട്ട്‌ എന്നെഴുതിയത്‌ അനധികൃതമാണെന്ന്‌ വിവരാവകാശ രേഖ പുറത്ത്‌ വന്നിരുന്നു. പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി

Read More

‘ക്രൈസ്​തവ മതകേ​ന്ദ്രങ്ങള്‍ക്കെതി​രെ ആക്രമണം തുടരും’ ;ഉഡുപ്പിയില്‍ കൃസ്തീയ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടനയുടെ പരസ്യവെല്ലുവിളി

മംഗളൂരു: ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്​ത്യന്‍ പ്രാര്‍ഥനാലയത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടതിനുപിന്നാലെ പരസ്യമായി ആക്രമണത്തിന്​ ആഹ്വാനം ചെയ്​ത്​ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്‌.ജെ.വി).വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ ​പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ അമ്ബതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥന കേന്ദ്രത്തിലേക്ക്​

Read More

ബലാത്സംഗത്തിനിരായായ റാബിയ കൊല്ലപ്പെട്ടത് അതിക്രൂരമായി : മാറിടങ്ങള്‍ മുറിച്ചു മാറ്റി ജനനേന്ദ്രിയം തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫി കൊല്ലപ്പെട്ടത് അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന്.ആഗസത് 26 നാണ് റാബിയ സെയ്ഫി ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്. കൊലപാതകം അതിക്രൂരമായിരുന്നുവെന്ന്

Read More

ബിഗ്ബോസ് 13ലെ വിജയിയും നടനുമായ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല (40)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയിലായിരുന്നു നടനെ കണ്ടെത്തിയത്. ഉടൻ കുപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മോഡലിങ്ങിലൂടെയാണ്

Read More

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക കൂടുതൽ നിയന്ത്രണം കൊണ്ട് വരുന്നത് ആശങ്കാജനകം; എ.കെ.എം അഷ്റഫ് എം എൽ എ

മഞ്ചേശ്വരം : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുകയാണ്. കേരളത്തിലെ കോവിഡ് നിരക്ക് ഉയരുന്ന പാശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ എന്ന അപ്രഖ്യാപിത

Read More

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കും; പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ്

കാസറഗോഡ്: കായിക രംഗത്തും കലാ രംഗത്തും നാടിനു അഭിമാനമായവരെ ആദരിക്കാൻ ഏറെ താത്പര്യത്തോടെ മുന്നോട്ട് വരുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കുമെന്നും പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം

Read More

മൂന്നാം തരംഗത്തിനെതിരെ പോരാടുന്നതിന് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് സിഐഐ കേരള കോവിഡ് ദുരിതാശ്വാസ സഹായം

കൊച്ചി : കോവിഡ് 19 ന്റെ മൂന്നാം തരംഗത്തിന് തയ്യാറെടുക്കാൻ കേരള സ്റ്റേറ്റ് ഹെൽത്ത് കെയർ ഡിപ്പാർട്ട്മെന്റിനെ പിന്തുണയ്ക്കാൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന

Read More

‘സഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തൽ വേണ്ട’; എം.എല്‍.എമാര്‍ക്ക് താക്കീത്,അനുസരിച്ചില്ലെങ്കിൽ നടപടി

ചെന്നൈ: നിയമസഭയിൽ സംസാരിക്കുമ്പോൾ തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാർക്കും എം.എൽ.എമാർക്കും കർശന നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഭയിൽ ചോദ്യമുയരുമ്പോഴും ബില്ലുകൾ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിൻ വാഴ്ത്തുകൾ വേണ്ടെന്നാണ് നിര്‍ദേശം. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും

Read More

1 3 4 5 6 7 22
error: Content is protected !!