മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പമുള്ള മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മുസ്ലീം ലീഗിന് തലവേദനയാകുന്നു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപെടുമെന്ന ഉറപ്പായ ചില എം.എല്‍.എമാര്‍ ലോക്സസഭ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മുന്‍ എം.പി അബ്ദുസമദ്
Category: National
7പേരെ വെട്ടിക്കൊന്ന ശബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു; 1947-ന് ശേഷം ഇന്ത്യയില്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിതയും ഷബ്‌നമായിരിക്കും
 ലഖ്‌നൗ: കാമുകനൊപ്പം ചേര്‍ന്ന് കോടാലികൊണ്ട് വെട്ടിക്കൊന്നത് കുടുംബത്തിലെ ഏഴുപേരെ. ശബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇത് ആദ്യം. ഒരുക്കങ്ങള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു. 2008 ഏപ്രിലില്‍ രാജ്യത്തെ
നേപ്പാളിൽ ഡീസലിന് 58രൂപ,പെട്രോളിന് 69രൂപ ; ഇന്ത്യയിലേക്ക് ഇന്ധന കടത്ത് വ്യാപകം
കാഠ്മണ്ഡു: അയല്‍രാജ്യമായ നേപ്പാളില്‍ ഇന്ധനവില ഇന്ത്യയെ അപേക്ഷിച്ച് ഏറെ താഴ്ന്ന നിരക്കില്‍. ഡീസല്‍ ലിറ്ററിന് 58 രൂപയും (93.5 നേപ്പാള്‍ രൂപ) പെട്രോള്‍ 69 രൂപയുമാണ് (110 നേപ്പാള്‍ രൂപ) വില. ഇതോടെ നേപ്പാളില്‍
ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍
പടന്ന: ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോള്‍ ചിത്രരചനയും കാര്‍ട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന
ഇനി കളി മാറും; 500 കി.മി മൈലേജുള്ള കാറുമായി ചൈനീസ് കമ്പനി ഇന്ത്യയിൽ
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എം ജി മോട്ടോഴ്‌സ് ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്ബന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന്‍റെ പണിപ്പുരയിലാണ് കമ്ബനിയെന്നാണ്
ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം
ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വാഹന ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ
18 വയസ് തികഞ്ഞില്ലെങ്കിലും ഋതുമതിയെങ്കില്‍ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാം; ഹൈക്കോടതി
ചണ്ഡീഗഡ്: ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഇസ്ലാമിക വിശ്വാസവും മുസ്ലിം വ്യക്തി നിയമവും ഇതിന് അനുവാദം നല്‍കുന്നു എന്നായിരുന്നു കോടതിയുടെ
ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ രാജീവ് കപൂർ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകൾ പ്രകടപ്പിച്ചതിനെ തുടർന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രശസ്ത നടൻ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂർ.
കൂടുതല്‍ വോട്ട് നേടിയിട്ടും നാലപ്പാട് മുഹമ്മദിന് പ്രസിഡണ്ട് സ്ഥാനം നൽകാതെ യൂത്ത് കോൺഗ്രസ്സ്
സംഘടനാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വന്‍ അട്ടിമറി. ഏഴായിരം വോടുകള്‍ കൂടുതല്‍ നേടിയ നാലപ്പാട് മുഹമ്മദിന് പകരം തൊട്ടടുത്ത എതിരാളി രക്ഷ രാമയ്യയെ വിജയിയായി കോണ്‍ഗ്രസ് നേതൃത്വം
നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു
കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. ഒരുകാലത്തുമില്ലാത്തവിധം ഇന്ധനവില ഉയരുന്നതിെനാപ്പം സവാളക്കും ഉള്ളിക്കും കോഴിക്കും മുതൽ നിർമാണസാമഗ്രികൾക്ക് വരെ വില കൂടുകയാണ്. കോവിഡ്കാലത്ത്