തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം കൂടി; സാധ്യതതേടി അദാനി ഗ്രൂപ്

തിരുവനന്തപുരം: അദാനി ഗ്രൂപ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന് പിന്നാലെ ജില്ലയില്‍ തന്നെ രണ്ടാമതൊരു വിമാനത്താവളമെന്ന ആലോചനയും അണിയറനീക്കങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ട്.  നിലവിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് മുന്നോട്ടുപോകുമ്പോള്‍ നഷ്ടം വരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൈയോടെ

Read More

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു

Read More

സംസ്ഥാന സർക്കാറിന്റെ വാക്കിന് പുല്ലു വില : തിരുവനന്തപുരത്ത് നോക്കുകൂലിയായി ആവശ്യപ്പെട്ടത്​ 10 ലക്ഷം രൂപ;​ ഐ.എസ്​.ആര്‍.ഒ വാഹനം തടഞ്ഞു

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആര്‍.ഒ കൂറ്റന്‍ ചരക്കു വാഹനം തൊഴിലാളികള്‍ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​.തുടര്‍ന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി​. പ്രദേശത്ത്​ പൊലീസും

Read More

മീനുമായി അലയേണ്ട; മത്സ്യത്തൊഴിലാളികൾക്ക് ഇനി ‘സമുദ്ര’ ബസിൽ സൗജന്യ യാത്ര

തിരുവനന്തപുരം ∙ വനിതാ മത്സ്യവിൽപന തൊഴിലാളികൾക്കു കെഎസ്ആര്‍ടിസിയുടെ സൗജന്യ ബസ് സര്‍വീസായ ‘സമുദ്ര’യ്ക്ക് സംസ്ഥാനത്തു തുടക്കമായി. മത്സ്യബന്ധന തുറമുഖങ്ങളില്‍നിന്നു തലസ്ഥാനത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ്

Read More

‘ഡോക്​ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ദയിൽ പെട്ടില്ല’ ആരോഗ്യമ​ന്ത്രിയുടെ വിശദീകരണത്തില്‍ പിഴവ്​; സഭയിലെ മറുപടി തിരുത്തും

തിരുവനന്തപുരം: ഡോക്​ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ വിവാദ മറുപടി തിരുത്തും. സാ​​ങ്കേതിക പിഴവാണ്​ മറുപടി മാറാന്‍ കാരണമെന്നാണ്​ വിശദീകരണം. മറുപടി തിരുത്താന്‍ സ്​പീക്കര്‍ക്ക്​ അപേക്ഷ നല്‍കിയെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.

Read More

മുസ്ലീങ്ങൾ സർക്കാരിൽ നിന്ന് അനർഹമായ ആനുകൂല്യം നേടുന്നുവെന്ന് സംഘപരിവാർ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുസ്ലീങ്ങൾ സർക്കാരിൽ നിന്ന് അനർഹമായ ആനുകൂല്യം നേടുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ഗൗരവമായി കാണണം മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടത്. മദ്രസാ അധ്യാപകർക്ക് സർക്കാർ ആനുകൂല്യം നൽകുന്നില്ല

Read More

ഇറച്ചിക്കോഴി വില; ഇടപെട്ട് സര്‍ക്കാര്‍; കൃഷി കൂട്ടുമെന്നും വില നിയന്ത്രിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതിനായി ഇടപെടുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ബലി പെരുന്നാള്‍ അടുക്കുന്നതിനിടെ ഇറച്ചിക്കോഴിയ്ക്ക് വില വര്‍ധിക്കുന്നത് ഹോട്ടലുകള്‍ക്കുള്‍പ്പെടെ പ്രതിസന്ധിയാകുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. പൗള്‍ട്രി

Read More

അന്തർ സംസ്ഥാന റൂട്ടുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റ് നിരക്ക് ആവശ്യപ്പെട്ട് എ കെ എം അഷ്‌റഫ് എം.എൽ.എ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

മഞ്ചേശ്വരം: മംഗലാപുരത്ത് പഠനാവശ്യത്തിനു പോകുന്ന മഞ്ചേശ്വരം മണ്ഡലത്തിലേതുൾപ്പെടെയുള്ള കാസറഗോഡ് ജില്ലക്കാരായ വിദ്യാർത്ഥികൾക്ക് കാസറഗോഡ് – മംഗലാപുരം റൂട്ടിൽ കെ എസ് ആർ ടി സി  ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവിനെ സന്ദർശിച്ച് മഞ്ചേശ്വരം എം എൽ എ ശ്രീ എ കെ എംഅഷ്‌റഫ് നിവേദനം സമർപ്പിച്ചു. നിലവിൽ കർണാടക ആർ ടി സി ബസ്സുകളിൽ മാത്രമാണ് സൗജന്യ നിരക്കിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക്യാത്രാ സൗകര്യമുള്ളത് . ഇത് കന്നഡ ഭാഷാ ന്യൂന പക്ഷ വിദ്യാർത്ഥികൾക്കായി പരിമിതവുമാണ്. അന്യ സംസ്ഥാനത്തു ലഭിക്കുന്ന സൗകര്യം നമ്മുടെ വിദ്യാർത്ഥികൾക്ക്  സ്വന്തം കെ എസ് ആർ ടി സിബസ്സുകളിൽ ലഭ്യമല്ലാത്തത് ഖേദകരമാണ്. രാവിലെയും വൈകുന്നേരവും കേരള സർക്കാർ ബസ്സുകളാണ്സർവീസ് നടത്തുന്നത് എന്നറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വർധിക്കുന്നു. ആയതിനാൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് ദിനേന യാത്ര നടത്തുന്ന വിദ്യാർത്ഥികൾക്ക്കാസറഗോഡ് – മംഗലാപുരം റൂട്ടിലെ ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യംഏർപ്പെടുത്തണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളെ അലട്ടുന്ന ഒരു സുപ്രധാനകാര്യമാണ് ഇതിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനായതെന്നും ഒരു പാട് വിദ്യാർഥികൾ തെരഞ്ഞെടുപ്പ്വേളയിലും മറ്റും സൂചിപ്പിച്ച ഈ വിഷയത്തിൽ ഇടപെടാനായതിൽ സന്തോഷമുണ്ടെന്നും എം എൽ എപ്രസ്താവിച്ചു. കാസറഗോഡ് വികസന പാക്കേജിന്റെ ഭാഗമായി  ബഡ്ജറ്റിൽ  ഉൾപ്പെടുത്തുകയും തുക വകയിരുത്തുകയുംചെയ്ത മഞ്ചേശ്വരം താലൂക്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന്റെ നിര്‍മ്മാണംപ്രവർത്തനങ്ങൾത്വരിതപ്പെടുത്താനും കൂടിക്കാഴ്‌ച്ചയ്ക്കിടെ എ കെ എം അഷ്‌റഫ് മന്ത്രിയോട് അഭ്യർത്ഥിച്ചു.

Read More

ബെഹ്റയുടെ പരാമര്‍ശം: സംഘ്പരിവാരത്തിനുള്ള നിലമൊരുക്കല്‍;പി.ഡി.പി.

കാസറഗോഡ്: സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ കേരളം തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമാണെന്ന് ആരോപണമുന്നയിക്കുന്ന ഡി.ജി.പി.ലോക്നാഥ് ബെഹ്റയുടെ പരാമര്‍ശം സംഘ്പരിവാരത്തെ തൃപ്തിപ്പെടുത്തി തന്റെ ഭാവി ഭദ്രമാക്കാനും , വര്‍ഗീയ വിദ്വേഷത്തിന്റെ സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള നിലമൊരുക്കല്‍

Read More

ഒടുവിൽ രാജി വെച്ച് ജോസഫൈൻ

വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എം.സി ജോസഫൈന്‍ വനിത കമ്മീഷന്‍ സ്ഥാനം രാജിവെച്ചു. ചാനല്‍ പരിപാടിക്കിടെ ​ഗാര്‍ഹിക പീഡനത്തെ കുറിച്ച്‌ തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി

Read More

error: Content is protected !!