ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ പ്രധാനവ്യാപാര കേന്ദ്രമായ ഉപ്പള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കോവിഡ് വ്യാപന ഭീതി കാരണം കടയടച്ചിട്ട് ദിവസങ്ങളായി. വ്യാപാരികൾക്ക് എന്നാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയുക എന്ന ചോദ്യവുമായ് പല വാതിലുകളും
Category: Kerala
പെരിങ്കടി കടപ്പുറത്ത് മണൽ കടത്തിനെത്തിയ സംഘത്തിലെ ഒരാളെയും 5ബൈക്കുകളും പോലീസ് പിടിച്ചു
ബന്തിയോട്: പെരിങ്കടി കടപ്പുറത്ത് മണല്‍ ഊറ്റുന്ന സംഘത്തിലെ ഒരാളെയും അഞ്ച് ബൈക്കുകളും കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു. കർണ്ണാടക റജിസ്ട്രേഷനിലുള്ള ബൈക്കുകളിലാണ് സംഘം എത്തിയിട്ടുള്ളത്. കോവിഡ് കാലത്ത് അതിർത്തി കടന്നുള്ള വരവും കൂടുതൽ ആശങ്കയുളവിക്കിയിട്ടുണ്ട്. പെരിങ്കടി
പൈവളികെ ബായാറിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തി
ഉപ്പള: (www.haqnews.in) ഉപ്പള: ബായാര്‍ കന്യാനയില്‍ യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ ദാരുണമായി വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാബു, സദാശിവ, വിട്‌ല, ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നാണ്
ഇന്ന് സംസ്ഥാനത്ത് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 962 പേർക്ക്. രൊഗമുക്തി നേടിയത് 815 പേർ. സമ്പർക്കത്തിലൂടെ 801 പേർക്ക് രോഗം ബാധിച്ചു. ഇന്ന് മരണപ്പെട്ടത് 2പേർ
എ ജെ ഐ സംഘം പ്രസിഡണ്ട് മഹ്മൂദ് ഹാജി നാട്ടക്കൽ അന്തരിച്ചു
ഉപ്പള : എ ജെ ഐ സംഘം പ്രസിഡണ്ട് മഹ്മൂദ് ഹാജി നാട്ടക്കൽ അന്തരിച്ചു. ഉപ്പള കൈക്കമ്പ സ്വദേശിയും അയ്യൂർ ജമാഅത്തുൽ ഇസ്ലാം സംഘം പ്രസിഡണ്ടുമായിരുന്നു.നാട്ടിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധയവുമായിരുന്നു അദ്ദേഹം. ഭാര്യ:
കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം , മരിച്ചത് ഉപ്പള സ്വദേശി
കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 11
കൊറോണ കാലമായിട്ട് പോലും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിർത്തലാക്കിയ സ്ഥിതിയിൽ ; രോഗികൾ വലയുന്നു
ഉപ്പള :മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തലാക്കിയ സ്ഥിതിയിൽ. ഒരു വർഷം മുമ്പ് ആരംഭിച്ച കിടത്തി ചികിത്സയാണ് വീണ്ടും നിർത്തലാക്കിയ സ്ഥിതിലുള്ളത്. മുമ്പും ഇവിടെ ഇതേ അസ്ഥ ഉണ്ടായിട്ടുണ്ട്. കൊറോണ കാലമായത് കൊണ്ട്
കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം: ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മഞ്ചേശ്വരം: ഇന്നലെ കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ കാസറഗോഡ് കെയർവെൽ
സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 113
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള
ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ‘ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ’ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್ಗಳು ಕಳುಹಿಸಲಾಗುವುದು
ಉಪ್ಪಲಾ: ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್ಗಳು ಕಳುಹಿಸಲಾಗುವುದು. ಎಲ್ಲಾ ರೋಗಿಗಳಿಗೆ ಆಶ್ರಯವಾಗಿರಬೇಕಾದ ಕೇರಳದ ಉತ್ತರ ಕ್ಷೇತ್ರವಾದ ಮಂಜೇಶ್ವರದ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಶೋಚನೀಯ


