ഹരിത രാഷ്ട്രീയത്തിലൂടെ നേടിയ അനുഭവ സമ്പത്തുമായി അഷ്‌റഫ് കർള സാഹിബ്‌ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷൻനിൽ നിന്നും ജനവിധി തേടുന്നു

കുമ്പള: പൊതുസേവന രംഗത്ത് കർമ്മയോഗിയാണ് ജനാബ്‌ അഷ്‌റഫ് കർള . വിദ്യാർത്തി രാഷ്ട്രീയത്തിലൂടെ തന്റെ പൊതു സേവന ജീവിതത്തിനു തുടക്കം കുറിച്ചജനസേവന പ്രവർത്തനം മുഖമുദ്രയാക്കി സ്‌നേഹ ബന്ധങ്ങൾ ഒപ്പിയെടുതുള്ളതാണ് പൊതുരംഗത്തുള്ള അദേഹത്തിന്റെ പ്രവർത്തന രീതി.

Read More

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍

Read More

ഒരൊറ്റ മുസ്ലിം എം എൽ എ പോലുമില്ലാതെ നിതീഷ് സർക്കാർ; ബിഹാറിൽ 68വർഷത്തിനിടെ ഇതാദ്യം

പട്​ന: സ്വാതന്ത്ര്യലബ്​ധിക്കുശേഷം ഇതാദ്യമായി ഒ​െരാറ്റ മുസ്​ലിം എം.എല്‍.എ പോലുമില്ലാതെ ബിഹാര്‍ നിയമസഭയിലെ ഭരണസഖ്യം. എന്‍.ഡി.എയിലെ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയില്‍​ മുസ്​ലിം വിഭാഗത്തില്‍നിന്ന്​ ഒരൊറ്റ എം‌.എല്‍.‌എ

Read More

സിപിഎം സ്ഥാനാർഥിക്ക് കെട്ടി വെക്കാനുള്ള പണം മുസ്ലിം ലീഗ് നേതാവ് വക

ചൊ​ക്ലി (ക​ണ്ണൂ​ര്‍): തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​തി​ര്‍ പാ​ര്‍​ട്ടി​യി​ലെ സ്ഥാ​നാ​ര്‍​ഥി​യു​ടെ കെ​ട്ടി​വെ​ച്ച കാ​ശു​വ​രെ ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്ന​വ​രാ​ണ്​​ രാ​ഷ്​​ട്രീ​യ​ക്കാ​ര്‍. വോ​ട്ടി​നാ​യു​ള്ള മ​ത്സ​ര​വും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും മാ​ത്രം ക​ണ്ടു​ശീ​ലി​ച്ച​വ​ര്‍​ക്ക്​ ചൊ​ക്ലി​യി​ലേ​ക്ക്​ വ​രാം. ചൊ​ക്ലി പ​ഞ്ചാ​യ​ത്തി​ല്‍ സി.​പി.​എം സ്ഥാ​നാ​ര്‍​ഥി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​ട്ടി​വെ​ക്കാ​നു​ള്ള പ​ണം

Read More

ദുബൈയില്‍ മലയാളി കുത്തേറ്റ് മരിച്ചു ; കാസര്‍കോട് സ്വദേശി അറസ്റ്റിൽ

ദുബൈ: ദുബൈയില്‍ കുത്തേറ്റ് മലയാളി പ്രവാസി കൊല്ലപ്പെട്ടു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍ (31) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി അറസ്റ്റിലായതായാണ് വിവരം.  സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയായ ബാക്കര്‍ മൊഹിബിയുടെ സത്വ

Read More

മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഓ.എം.റഷീദ് തൽസ്ഥാനം രാജിവെച്ചു; കൂടുതൽ പേരുടെ രാജിക്ക് സാധ്യത

ഉപ്പള:മംഗൽപാടി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രെട്ടറി ഓ. എം. റഷീദ് തൽസ്ഥാനം രാജി വെച്ചു. സാധാ പ്രവർത്തകനായി പാർട്ടിയിൽ തുടരാനാണ് തീരുമാനം.കൂടുതൽ പേർ വരും ദിവസങ്ങളിൽ രാജിവെക്കുമെന്ന് അറിയുന്നു. കോൺഗ്രസ്സ് പ്രസ്ഥാനത്തെ മംഗൽപാടി മണ്ഡലത്തിൽ

Read More

കാസറഗോഡ് മധ്യവയസ്ക്കനെ മുറിയിൽ കയറി തലയ്ക്കടിച്ചു കൊന്നു

കാസര്‍കോട്:കാസറഗോഡ് ചെങ്കളയിൽ മധ്യവയസ്ക്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചെങ്കള സന്തോഷ് നഗറിലാണ് സംഭവം. പ്രതിയെ പോലീസ് തിരയുന്നു. തിരുവനന്തപുരം സ്വദേശി വിജന്‍ മേസ്ത്രി ( 55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ തമിഴ് നാട്ടുകാരനെയാണ് പോലീസ് തിരയുന്നത്.

Read More

കുബണൂരിൽ പന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവം ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

ബന്തിയോട്: ഇന്നലെ കുബണൂരിൽ പന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവത്തിൽ ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി കുബണൂരിലെ ബാബുവിന്റെ മകനായ രാജുവാണ് പന്നിയുടെ കുത്തേറ്റ്മരിച്ചത്. സംഭവ സ്ഥലം കണ്ണൂരിൽ നിന്ന് വന്ന ഫോറസ്റ്റ് വിഭാഗം പരിശോധന

Read More

ഐ.പി.എൽ നടത്തിപ്പിലൂടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് കീശ നിറഞ്ഞു ; ബിസിസിഐ നൽകിയത് വമ്പൻ തുക

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു നേരത്തെ ബിസിസിഐ കരുതിയിരുന്നത്‌. എന്നാല്‍ ഈ സമയമാണ് ടൂര്‍ണമെന്റ് നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ച്‌ യു എ ഇ രംഗത്തെത്തിയത്‌. ഇതോടെ

Read More

40അടിയോളം കുഴിച്ചപ്പോൾ കണ്ടെത്തിയത് നൂറോളം ശവപ്പെട്ടികൾ; അമ്പരന്ന് ഗവേഷകർ

സക്വാര: ഈജിപ്തില്‍ നിന്ന് പുരാതന കാലത്തെ നൂറോളം ശിലാ നിര്‍മ്മിത ശവപ്പെട്ടികള്‍ കണ്ടെത്തി ഗവേഷകര്‍. പുരാതന ഈജിപ്തിലെ റ്റോളമൈക് കാലഘട്ടത്തിലേതെന്ന് സംശയിക്കുന്ന ശവപ്പെട്ടികളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ദക്ഷിണ കെയ്റോയിലെ സക്വാര മേഖലയില്‍ നിന്നാണ്

Read More

error: Content is protected !!