ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ബന്തിയോട്: ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.  ഇച്ചിലങ്കോട്

Read More

യു.​ഡി.​എ​ഫ്​ ന​ട​ത്തു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക്​ ഇന്ന് തുടക്കം; കുമ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് കുമ്പളയിൽ തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍

Read More

മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ‘ഗാന്ധി സ്മൃതി യാത്ര’ നടത്തി

ഉപ്പള:രാഷ്ട്ര പിതാവ്മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ മംഗല്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര നടത്തി. ജില്ല പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും യുത്ത് കോൺഗ്രസ്‌ നേതാവുമായ ഹർഷദ് വോർക്കാടി

Read More

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് വേട്ടയാക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്; തിങ്കളാഴ്ച മുതൽ പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം : റോഡുകളില്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും. ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഉടനീളം പരിശോധന തുടങ്ങും. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ ഹെല്‍മറ്റ്,

Read More

‘എന്റെ യൂണിറ്റ്, എന്റെ അഭിമാനം’ : എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കമായി

: കാസര്‍കോട്: ‘എന്റെ യൂണിറ്റ് എന്റെ അഭിമാനം’ എന്ന ‘കോഫി വിത്ത് ലീഡര്‍’ എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജില്ലയിലുള്ള 250-ഓളം ശാഖകളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജില്ലാ

Read More

കോ​വി​ഡി​നെ പേ​ടി​ച്ചു​തു​ട​ങ്ങി​യി​ട്ട്​ ഒ​രാ​ണ്ട്;പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​​ലും രോ​ഗി​ക​ളുടെ എ​ണ്ണ​ത്തി​ലും രാ​ജ്യ​ത്ത്​ ഒ​ന്നാ​മ​ത്​ നി​ല്‍​ക്കു​ന്ന​തും​ കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം കോ​വി​ഡി​നെ പേ​ടി​ച്ചു​തു​ട​ങ്ങി​യി​ട്ട്​ ഒ​രാ​ണ്ട്. വ​ര്‍​ഷ​മൊ​ന്ന്​ പി​ന്നി​ടു​േ​മ്ബാ​ള്‍ പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​​ലും രോ​ഗി​ക​ള​ു​ടെ എ​ണ്ണ​ത്തി​ലും രാ​ജ്യ​ത്ത്​ ഒ​ന്നാ​മ​ത്​ നി​ല്‍​ക്കു​ന്ന​തും​ കേ​ര​ളം. ക​ഴി​ഞ്ഞ ജ​നു​വ​രി 30നാ​ണ്​ രാ​ജ്യ​ത്താ​ദ്യ​മാ​യി കേ​ര​ള​ത്തി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്​​റ്റ്​​ ​േപാ​സി​റ്റി​വി​റ്റി മു​ത​ല്‍

Read More

മഞ്ചേശ്വരം താലൂക്ക്: വികസിക്കാൻ അനന്തസാധ്യത നിലനിൽക്കുന്ന പ്രദേശം; എം.പി രാജ്മോഹൻ ഉണ്ണിത്താൻ

ഉപ്പള: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ഉപ്പള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു റവന്യൂഭൂമി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ

Read More

കെ.എം.സി.സി യുടെ ഡിസീസ്ഡ് കെയർ യൂണിറ്റ് കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണ്

ദുബായ്: കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണു ദുബായ് കാസർഗോഡ് ജില്ലാ കെ.എം.സി.സി ഡിസീസ്ഡ് കെയർ യൂണിറ്റ്. ഏറ്റെടുത്ത ദൗത്യം വളരെ അർത്ഥവത്തായ രീതിയിൽ മുന്നോട്ട് കൊണ്ട് പോയി കെ എം സി സിക്ക് അഭിമാനമാവുകയാണു

Read More

കുബണൂർ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണമെന്ന് ദുബൈ കെ.എം.സി.സി.

ദുബൈ: മംഗൽപാടി പഞ്ചായത്തിലെ കുബണൂരിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിലെ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാനും പ്ലാന്റിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദുബൈ കെ എം സി

Read More

ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ

അബുദാബി : ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ് . തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് കുറഞ്ഞ

Read More

error: Content is protected !!