ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര പുരോഗതിക്കായുള്ള പ്രയത്നത്തിനാണ് തന്റെ നിയമസഭാംഗമെന്ന നിലയിലുള്ള മുൻഗണനയെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ‘ഫോക്കസ് ടോക്ക്
Category: Kerala
മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് മരുന്നിനും,അടിസ്ഥാന സൗകര്യ വികസനത്തിനുമായി 15ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം
മൊഗ്രാൽ: മരുന്ന് ക്ഷാമത്തിന് പരിഹാരമെന്നോണം മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് 2021- 22 വർഷത്തെ വാർഷിക പദ്ധതിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതി 15 ലക്ഷം രൂപ അനുവദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, വാർഡ്
രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു; കോവിഡ് പ്രതിരോധത്തിന് എല്ലാ സിഎച്സി , താലൂക്ക് ആശുപത്രികളിലും ഐസൊലേഷൻ ബെഡുകൾ ,വില്ലേജ് ഓഫീസുകൾ സ്മാർടാക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞു . തോമസ് ഐസക്കിന്‍റെ
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ആറു കോടി രൂപയുടെ പ്രൊജക്റ്റ് സംസ്ഥാന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു
തിരുവനന്തപുരം : കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആറു കോടി പത്തു ലക്ഷം രൂപയുടെ പ്രോജക്ട് സമർപ്പിച്ചിരുന്നു കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി തുടർനടപടികൾക്കായി കാസറഗോഡ് വികസന
പ്രവാസി-വാക്സിൻ സെക്കൻഡ് ഡോസ് കാലതാമസം ഒഴിവാക്കണം:യൂത്ത് ലീഗ്
ഉപ്പള:കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിൽ വന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ വെച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തിരിച്ച് ജോലിചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് നൽകുന്ന വാക്സിന്റെ സെക്കൻഡ് ഡോസ് ലഭ്യമാകണമെങ്കിൽ 84 ദിവസം
പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി
ഉപ്പള: പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി. 2020-21 വർഷം പഞ്ചായത്തിൻ്റെ പദ്ധതിയിലുൾപ്പെടുത്തി ഏറ്റവും അർഹരായ നാലു ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് സൈഡ് വീൽ ഘടിപ്പിച്ച
ആരിക്കാടി പി.എച്ച്.സി.യിൽ വാക്സിനേഷനായി എത്തുന്നവർക്ക് ആശ്വാസമായി ജനപ്രതിനിധികളും വൈറ്റ് ഗാർഡ് അംഗങ്ങളും
കുമ്പള: ആരിക്കാടി പി.എച്.സി യിൽ കോവിഡ് വാക്സിൻ എടുക്കാനായി വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ആശ്വാസമായി ജനപ്രധിനിതികളായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയും പഞ്ചായത്ത് അംഗം ബി എ റഹ്‌മാൻ
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉപ്പള സ്വദേശി അഡ്വ: ഷെയ്ഖ് അഹ്മദ് ഹനീഫ് കെ.എഫ്
കാസറഗോഡ്: നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ സൗമ്യ മുഖം അഡ്വക്കേറ്റ് ഷെയ്ഖ് അഹ്മദ് ഹനീഫിനെ തുറമുഖ-പുരാവസ്തു -മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതാനായി. INL ദേശീയ ഉപാധ്യക്ഷൻ കെ. എസ്. ഫക്രുദ്ദിന്റെ മൂത്ത
മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍; ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: ഒാണ്‍ലൈനായി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോേട്ടാര്‍ വാഹനവകുപ്പിെന്റ ചെക്പോസ്റ്റുകള്‍ ഒാണ്ലൈനാകുന്നു. ഒാണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്പോസ്റ്റുകളില്‍ മണിക്കൂറുകള്‍ വരിനില്‍ക്കാതെ വേഗത്തില്‍ കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ
ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹനം മാതൃകാപരം; എ.കെ.എം. അഷ്‌റഫ് എം എൽ എ
ആരിക്കാടി: കലാ കായിക സാംസ്കാരിക രംഗത്ത് പ്രതിഭകളെ സൃഷ്ടിച്ചും പ്രോത്സാഹനങ്ങൾ നൽകിയും പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ മാതൃകാ പരവും അനുകരണീയവുമാണെന്ന് എ കെ


