സമൂഹത്തിൽ വായനാശീലം വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം: അഷ്റഫ് കർള

കാസർഗോഡ്: സമൂഹത്തിൽ വായനാശീലം വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അശ്റഫ് കർള പറഞ്ഞു. എക്സൈസ് വകുപ്പിൻറെയും വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിഷേധ ദിനം ആചരിച്ചു

ഉപ്പള:കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ

Read More

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ മഞ്ചേശ്വരം എം.എൽ.എ യുടെ ” മൊബൈൽ ചാലഞ്ച്” ലേക്ക് മംഗൽപാടി പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്

ഉപ്പള: ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ഇല്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിലെ നിർധരരായ 12 കുടുംബത്തിലെ വിദ്യാർഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ നൽകി മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ മാതൃകയായി, മഞ്ചേശ്വരം

Read More

ഉപ്പളയിൽ “മർഹബ ഓഡിയോ ഡിജിറ്റൽ സ്റ്റുഡിയോ” എ.കെ.എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

ഉപ്പള: ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ ഉപ്പളയിലെ ഓബർല അപ്പാർട്ട്മെന്റിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.

Read More

ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൻ.സി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം നടത്തി

ഉപ്പള: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്നവശ്യപെട്ടുകൊണ്ട് എൻ സി പി സംസ്ഥാന വ്യാപകമായി ജൂൺ 17 തിയതി രാവിലെ 10 മണിക്ക് പെട്രോൾ പമ്പുകളുടെ മുൻപിൽ പ്രതിഷേധ സമരം

Read More

നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കി എം.എസ്.എഫ് കമ്പാർ ശാഖ

ചൗക്കി : കമ്പാറിലെ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിൽ പഠനം നടത്തുന്നത്തിന് അസൗകര്യം ഉണ്ട് എന്ന് അറിഞ്ഞതിനെ തുടർന്ന് കമ്പാർ ശാഖാ എം.എസ്.എഫ് കമ്മിറ്റി ഇടപെടുകയും, ഓൺലൈൻ പഠനം നേടുന്നതിനാവശ്യമായ “സമാർട്ട് ഫോൺ”

Read More

ജില്ലയ്ക്ക് ആശ്വാസം: കോവിഡ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നു

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കാസര്‍കോട് ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. പരിശോധനകളുടെ എണ്ണം കൂടുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ മിക്ക തദ്ദേശ സ്ഥാപന പരിധികളിലെയും

Read More

ബജ്പെ മറവൂര്‍ പാലത്തിൽ വിള്ളൽ; മംഗളൂരു വിമാനത്താവളത്തിലേക്ക്‌ പോകുന്നവർക്ക് പുതിയ റൂട്ട്

മംഗളൂരു :മംഗലാപുരം മറവൂര്‍ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു . ചെവ്വാഴ്ച പുലര്‍ച്ചെയാണ് ഫല്‍ഗുനി പുഴക്ക് കുറുകെയുള്ള മറവൂര്‍ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടത് . തുടര്‍ന്നാണ്

Read More

മദീനയിലെ വ്യവസായ പ്രമുഖൻ ബന്തിയോട് അട്ക്കം സ്വദേശി മൂസ ഹാജി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ബന്തിയോട് : നാട്ടിലെ പൗരപ്രമുഖനും,മദീനയിലെ വ്യവസായിയും പരേതനായ അടക്കം ഹാജി ഇബ്രാഹിം മുക്രിയുടെ മകൻ മൂസ ഹാജി മരണപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണ കാരണം.നെഞ്ച് വേദനയെ തുടർന്ന് ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു അവിടെ നിന്നും മംഗലാപുരം

Read More

നിയമസഭാ തിരഞ്ഞെടുപ്പ് മഞ്ചേശ്വരത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം:യൂത്ത് ലീഗ്

ഉപ്പള: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻതോതിൽ കള്ളപ്പണങ്ങൾ ചിലവഴിച്ചുവെന്ന ആരോപണത്തിന് പിൻഭലമേകി ദിനേന പലരുടെയും പേര് വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുമ്പളയിലെ പ്രമുഖകരായ ഇടത് നേതാക്കൾക്കും,കാഞ്ഞങ്ങാടിലെ വക്കീലിനും ലക്ഷങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ആരോപണമുള്ളത്. മഞ്ചേശ്വരം

Read More

error: Content is protected !!