മുസ്ലീങ്ങൾ സർക്കാരിൽ നിന്ന് അനർഹമായ ആനുകൂല്യം നേടുന്നുവെന്ന് സംഘപരിവാർ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുസ്ലീങ്ങൾ സർക്കാരിൽ നിന്ന് അനർഹമായ ആനുകൂല്യം നേടുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ഗൗരവമായി കാണണം മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടത്. മദ്രസാ അധ്യാപകർക്ക് സർക്കാർ ആനുകൂല്യം നൽകുന്നില്ല

Read More

സച്ചാർ റിപ്പോർട്ട് തകിടം മറിച്ച് മുസ്ലിം ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഉപ്പള: സച്ചാർ റിപ്പോർട്ട് തകിടം മറിച്ച് മുസ്ലിം ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ മുമ്പിൽ നടത്തിയ സംഗമം കാസറഗോഡ്

Read More

രമേശൻ നാവടക്കണം; കാഞ്ഞങ്ങാട് പയറ്റി പരാജയപ്പെട്ട വിഭാഗീയ രാഷ്ട്രീയം തുളുനാട്ടിൽ വിലപോവില്ല

ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സംബന്ധമായി ഇന്നലെ എസ്‌ സി – എസ് ടി വിഭാഗത്തിനുള്ള വാക്‌സിനേഷൻ സമയത്ത് നടന്ന ചില അനിഷ്ട സംഭവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി

Read More

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം  പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം

തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  പ്രഖ്യാപിച്ചു. പ്ലസ് ടുവില്‍ 87.94 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. 

Read More

മംഗൽപ്പാടി വാക്സിനേഷൻ കേന്ദ്രത്തിലെ ആക്രമണം;വി.വി രമേശൻ്റെ കള്ള പ്രചരണം സംഘ് പരിവാറിനെ സുഖിപ്പിക്കാൻ: മുസ്ലിം യൂത്ത്ലീഗ്

ഉപ്പള: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ എസ്.സി, എസ്.ടി വിഭാഗത്തിനുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് അവിടെ നടന്ന അക്രമസംഭത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശ് നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും

Read More

വാക്സിൻ എടുത്ത ശേഷം ടി.ടി ഇഞ്ചക്ഷൻ സ്വീകരിച്ചയാൾ മരിച്ചെന്ന് വാട്സാപ്പ് സന്ദേശം; വ്യക്തത വരുത്തി അധികൃതർ

കോഴിക്കോട്: കൊവിഡ് വാക്സിന്‍ എടുത്തശേഷം ടെറ്റനസ് വാക്സിനെടുത്തയാള്‍ മരിച്ചെന്ന വാട്‌സ്ആപ് സന്ദേശം വ്യാജമെന്ന് ആരോഗ്യ വിദഗ്ധര്‍. കൊവിഡ് വാക്‌സിനു ശേഷം ടി.ടി എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം ഡോ.

Read More

ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും,പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തും: പി.ബി. നൂഹ്

കാസര്‍കോട്: ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തുമെന്നും കോവിഡ്-19 സ്‌പെഷന്‍ ഓഫീസര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദുമായും

Read More

അരിക്കാടി സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

ആരിക്കാടി: സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ കലാ കായിക മേഖലകളിൽ പ്രവർത്തനം നടത്തി കൊണ്ടുരിക്കുന്ന ആരിക്കാടി പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്

Read More

മഞ്ചേശ്വരം ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ വന്‍ കവർച്ച; വാച്ച്മാനെ തലയ്ക്കടിച്ച് വീഴ്ത്തി 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയും കവര്‍ന്നു

മഞ്ചേശ്വരം:  മഞ്ചേശ്വരം ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. സുരക്ഷാ ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച. പുലര്‍ച്ചെ

Read More

സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കുഴല്‍പ്പണമെത്തിച്ചെന്ന് തുറന്നടിച്ചു നേതാക്കള്‍

കാസറഗോഡ്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ധര്‍മരാജന്‍ കുഴല്‍പ്പണമെത്തിച്ചെന്ന് നേതാക്കള്‍. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയില്‍ ധര്‍മരാജനെത്തിയത് അന്വേഷിക്കണമെന്ന് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനെത്തിയ സംസ്ഥാന

Read More

error: Content is protected !!