മഞ്ചേശ്വരം: കഴിഞ്ഞയാഴ്ച നടന്ന ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവർച്ചാ കേസിലെ മുഖ്യ പ്രതി പിടിയിലായി. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി സത്യേഷ് K.P.@കിരൺ(35) ആണ് അറസ്റ്റിലായത്. പ്രതിക്ക് കേരളത്തിലും തമിഴ്നാടിലും കർണാടകത്തിലും നിരവധി കേസുകൾ
Category: Kerala
അനാഥ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചു; യൂത്ത് ലീഗ്-വൈറ്റ് ഗാർഡ് ടീം മാതൃകയായി
ഉപ്പള: നാല് ദിവസത്തോളം പരിയാരം മെഡിക്കൽ കോളേജിൽ അനാഥമായി കിടന്നിരുന്ന മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾ നടത്തി മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എ കെ
കാസര്കോട് – മംഗളൂരു കെ.എസ്.ആര്.ടി.സി ബസ് സര്വീസുകള് നിർത്തി ; നാളെമുതൽ സർവീസ് തലപ്പാടി വരെ മാത്രം
കാസറഗോഡ്: കോവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് കര്ണാടക സര്കാര് കേരളത്തില് നിന്നുള്ള യാത്രക്കാര്ക്ക് കര്ശന നിയന്ത്രങ്ങള് ഏര്പെടുത്തിയ പശ്ചാത്തലത്തില് കാസര്കോട് – മംഗളുറു അന്തര്സംസ്ഥാന പാതയിലെ കെ എസ് ആര് ടി സി ബസ്
“വാക്സിനെടുക്കാന് പോകുന്നവർ ചിക്കന് കഴിക്കാന് പാടില്ല” വ്യാജസന്ദേശമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വാക്സിനെടുക്കുന്നവരും എടുക്കാന് പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന് കഴിക്കാന് പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്ജ്. ചിക്കന് കഴിച്ച രണ്ടുപേര് മരിച്ചു. കാറ്ററിംഗുകാര് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്പെഷ്യല്
മലയാളി പ്രവാസി സമൂഹം യു.എ.ഇ ക്കു നൽകുന്ന പിന്തുണ അഭിനന്ദനാർഹം: അബ്ദു സുബ്ഹാൻ ബിൻ ഷംസുദീൻ
ദുബൈ: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് അബ്ദു സുബ്ഹാൻ ബിൻ ഷംസുദ്ദീൻ പറഞ്ഞു. മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ മർഹൂം ചെർക്കളം അബ്ദുള്ളയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ
സമസ്ത പണ്ഡിത അനുസ്മരണ സമ്മേളനത്തിന് തുടക്കം
കാസർക്കോട്: സമസ്തക്കും പോഷക സംംഘടനക്കും നേതൃത്യം നൽകിയ സമസ്ത യുടെെയും കീഴ്ഘടകങ്ങളുുടെയും നേതാക്കളുടെ അനുസ്മരണ സമ്മേളത്തിന് ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിൽ പ്രൗഡ തുടക്കം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുദുസലാം ദാരിമി ആലംപാടി
പ്രിയ നേതാവിൻറെ ചരമദിനത്തിൽ പോർട്ടബ്ൾ ഓക്സിജൻ മെഷീൻ കൈമാറി
ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ച മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ പി.എ ആയിരുന്ന അഹമ്മദ് മാസ്റ്റർ ചെർക്കളം അബ്ദുല്ലയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മംഗൽപാടി പഞ്ചയത്ത് മുസ്ലിം ലീഗ്
മുഡിപ്പു ബൈക്കപകടം; ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം
ഉപ്പള: ബൈക്കില് നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. കാസര്കോട് ഉപ്പള ഗേറ്റിലെ അധ്യാപകനായ മുഹമ്മദ് ഹനീഫിന്റെ മകൻ ജൗഹർ (24) ആണ് മരിച്ചത്. കര്ണാടക മുഡിപ്പുവില് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ്
ആശങ്കയൊഴിയാതെ കൊക്കച്ചാൽ,ഏത് നിമിഷവും നിലം പതിക്കാനായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ;അധികൃതർക്ക് മൗനം
ബന്തിയോട്: അപകട ഭീഷണിയിൽ കൊക്കച്ചാൽ നിവാസികൾ, അധികൃതർ മൗനം നടിക്കുന്നു. ഒരാഴ്ച മുമ്പ് ബി.സി റോഡ് ഡബിൾഗേറ്റിൽ മരങ്ങൾ മറിഞ്ഞു വീണ് വൈദ്യുതി ലൈൻ പൊട്ടുകയും, ഇലക്ട്രിക് പോസ്റ്റ് നിലം പതിയാനായ നിലയിലാവുകയും ചെയ്തിരുന്നു.
സച്ചാർ കമ്മീഷൻ ശുപാർശ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് മുനിസിപ്പൽ മുസ്ലിം യൂത്ത് കോർഡിനേഷൻ കമ്മിറ്റി പ്രധിഷേധ സംഗമം സംഘടിപ്പിച്ചു
കാസർകോട് : സച്ചാർ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക – പിന്നോക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് കാസർകോട് മുനിസിപ്പൽ മുസ്ലിം യൂത്ത് കോർഡിനേഷൻ


