കാസർഗോഡ്: കീഴൂർ തോണി അപകത്തിൽ പെട്ട മൂന്ന് ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തിയ കാസർക്കോഡിൻ്റെ ഹീറോ ബവീഷിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു. ധീരതയ്ക്കുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡ് ബവീഷിന് നൽകണമെന്നും ആവശ്യപ്പെട്ടു. വ്യാവസായിയും
Category: Kerala
നടന്‍ റിസബാവ അന്തരിച്ചു
കൊച്ചി:നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍
“സർഗ്ഗം ഇലക്ട്രോണിക്സ്” ഉപ്പളയിലെ നവീകരിച്ച ഷോറൂം എ.കെ.എം അഷ്‌റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഉപ്പള: സർഗ്ഗം ഇലക്ട്രോണിക് ആൻഡ് കിച്ചൻ അപ്ലയൻസിന്റെ നവീകരിച്ച ഷോറൂം ഉപ്പള അൽ-ശിഫ മെഡിക്കൽസിന് സമീപം മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ, ടി എ
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൊയ്തീൻ എങ്ങനെ യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടി
ദുബായ് : പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീൻ (ബാവ ഹാജി) എങ്ങനെ മമ്മൂട്ടിക്കും മോഹൻലാലിനും എം.എ.യൂസഫലിക്കുമൊപ്പം യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടിയെന്നത് ഏറെ അദ്ഭുതപ്പെടുത്തിയേക്കാം.
“മഞ്ചേശ്വരം കേരളത്തിലല്ലേ”? എന്ന വാക്ക് ശരി വെയ്ക്കുകയാണോ ? മംഗൽപാടിയുൾപെടെ ആറ് പഞ്ചായത്തുകളിൽ വി.ഇ.ഒ.മാരില്ല, എട്ടുമാസത്തിനിടെ സ്ഥലംമാറിയത് നാല് ബി.ഡി.ഒ.മാർ,ജനങ്ങൾ വലയുന്നു
മഞ്ചേശ്വരം: സർക്കാർ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കുവേണ്ടി എത്തുന്ന നാട്ടുകാർ വലയുന്നു. ഒഴിവുകൾ നികത്താത്തതും ജീവനക്കാർ സ്ഥലം മാറിപ്പോകുന്നതുമാണ് പ്രധാന കാരണം. മഞ്ചേശ്വരത്തെ പല സർക്കാർ ഓഫീസുകളും ജീവനക്കാരുടെ കുറവുമൂലം പ്രയാസമനുഭവിക്കുയാണ്. ബ്ലോക്ക്
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട കീഴൂർ സ്വദേശികളെ രക്ഷപ്പെടുത്തിയ ബേക്കലിലെ ബവീഷിന് ഒഫാൻസ് കീഴൂർ യു.എ.ഇ കമ്മിറ്റിയുടെ ‘ബ്രെവറി അവാർഡ്’
കീഴൂർ : കാസർഗോഡ് അഴിമുഖത്ത് വെച്ച് മത്സ്യ ബന്ധന തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട മൂന്ന് പേരെ സ്വ-ജീവൻ നേക്കാതെ രക്ഷിപ്പെടുത്തിയ ബേക്കൽ സ്വദേശി ബവീഷിന് ഒഫാൻസ് കീഴൂർ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള
ഇനി എല്ലാം ഒരു കുടക്കീഴിൽ ; ‘ലോട്ടിസി സ്റ്റോർ ആപ്പ്’ കാസറഗോഡ് എം.എൽ.എ എൻ എ നെല്ലിക്കുന്ന് ലോഞ്ച് ചെയ്തു
കാസർകോഡ്: നിത്യോപയോഗമല്ലാത്ത സാധനങ്ങൾ നിങ്ങളുടെ തൊട്ടടുത്ത കടയിൽ നിന്നും ഓൺലൈനായി വാങ്ങാൻ സാധിക്കുന്ന ലോട്ടിസി സ്റ്റോർ ആപ്പ് കാസർകോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ലോഞ്ച് ചെയ്തു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്
ഇനി ഉല്ലാസ യാത്ര എളുപ്പം; യാത്രികര്‍ക്ക് കൂട്ടായി “കേരള ടൂറിസം മൊബൈല്‍ ആപ്പ്” പുറത്തിറക്കി
തിരുവനന്തപുരം : ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍നടന്‍ മോഹന്‍ലാല്‍
സിപിഐഎം ബന്തിയോട് മുൻ ലോക്കൽ സെക്രട്ടറി സ.ദാമോദര ബേരിക്കെ അന്തരിച്ചു
ബന്തിയോട്: സിപിഐഎം ബന്തിയോട് മുൻ ലോക്കൽ സെക്രട്ടറി സ.ദാമോദര ബേരിക്കെ (70) അന്തരിച്ചു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ബേരിക്കയിലും ബന്ദിയോട് ലോക്കലിനകത്തും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ സ:
മംഗൽപാടി പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് നടത്താൻ കൂടുതൽ സൗകര്യമൊരുക്കണം ; പിഡിപി
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അഫ്സർ മള്ളങ്കൈ ആവശ്യപ്പെട്ടു . നിലവിൽ മംഗൽപാടി താലൂക്ക് ആശുപത്രിയുടെ അടുത്ത് നിലകൊള്ളുന്ന കെട്ടിടത്തിൽ ടെസ്റ്റ്


