ഉപ്പളയിലെ പിതാവിന് മക്കൾ ചെലവിന് നൽകിയില്ല കുടുംബ കോടതി ചെലവിന് നൽകാൻ വിധിച്ചു

ഉപ്പളയിലെ പിതാവിന് മക്കൾ ചെലവിന് നൽകിയില്ല കുടുംബ കോടതി ചെലവിന് നൽകാൻ വിധിച്ചു ഉപ്പള: അസുഖ ബാധിതനും വയോജകനുമായ പിതാവിന് മക്കൾ ചെലവിന് നൽകിയില്ല.14000/- രൂപ പ്രതിമാസം നൽകാൻ കുടുംബ കോടതി വിധിച്ചു. ഉപ്പള

Read More

വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ആവശ്യമില്ല; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് ദുബൈ

വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ആവശ്യമില്ല; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് ദുബൈ ദുബൈ: ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന  ഒഴിവാക്കി. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ

Read More

ഉപ്പള ഹിദായത്ത് നഗറില്‍ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരം

ഉപ്പള ഹിദായത്ത് നഗറില്‍ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരം. തേങ്ങ് കയറ്റ തൊഴിലാളിയും, കര്‍ണ്ണാടക തുംഗൂര്‍ സ്വദേശിയുമായ സെയ്ദ് ബാബുവാണ് മരിച്ചത്. ഇയാൾ ഉപ്പള മണിമുണ്ടയിലാണ് താമസം. രാവിലെ ഏഴ്

Read More

മാലിന്യ പ്രശ്നവും അഴിമതിയും; മംഗൽപ്പാടി പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നാളെ

മാലിന്യ പ്രശ്നവും അഴിമതിയും; മംഗൽപ്പാടി പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നാളെ ഉപ്പള;മംഗൽപാടി പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമേതിരേ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്ത്‌. മാലിന്യപ്രശ്നം നാട്ടിൽ വലിയ ചർച്ചയായിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടാത്തത് ജനങ്ങളോടുള്ള

Read More

വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരും; മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരും; മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അതിമോഹം

Read More

സ്കൂളുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്

സ്കൂളുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പൂ​ർ​ണ​മാ​യും തു​റ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ സ്കൂ​ൾ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്​ തു​ട​ക്ക​മാ​യി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഈ ​യ​ജ്ഞം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ

Read More

ಕಡಂಬಾರು ಶಾಲೆಯಲ್ಲಿ ಸ -ಧೈರ್ಯ ಸಮಾರೋಪ ಕಾರ್ಯಕ್ರಮ

ಕಡಂಬಾರು ಶಾಲೆಯಲ್ಲಿ ಸ -ಧೈರ್ಯ ಸಮಾರೋಪ ಕಾರ್ಯಕ್ರಮ ಮಂಜೇಶ್ವರ: ಸಮಗ್ರ ಶಿಕ್ಷಾ ಕೇರಳ ಬಿ ಆರ್ ಸಿ ಮಂಜೇಶ್ವರ ದ ನೇತೃತ್ವದಲ್ಲಿ ಸರಕಾರಿ ಪ್ರೌಢಶಾಲೆ ಕಡಂಬಾರು ಇಲ್ಲಿ ಹೆಣ್ಣು ಮಕ್ಕಳಿಗಿರುವ ‘ಸ-ಧೈರ್ಯಂ’ ಕರಾಟೆ ತರಬೇತಿಯ

Read More

മുതിർന്ന കോൺഗ്രസ്സ് നേതാവും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ്സ് നേതാവും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു മംഗൽപാടി: മുതിർന്ന കോൺഗ്രസ്സ് നേതാവും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു. മംഗൽപാടി മണ്ഡലം

Read More

മുസ്ലിം ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗവും,മുൻ എസ്.ടി.യു പ്രസിഡണ്ടുമായിരുന്ന അബദുൽ റഹ്മാൻ ഹാജി അന്തരിച്ചു

മുസ്ലിം ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗവും,മുൻ എസ്.ടി.യു പ്രസിഡണ്ടുമായിരുന്ന അബദുൽ റഹ്മാൻ ഹാജി അന്തരിച്ചു ഉപ്പള: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി അംഗവും, മുൻ മണ്ഡലം എസ്.ടി.യു പ്രസിഡണ്ടുമായിരുന്ന ഉപ്പളയിലെ

Read More

എം.കെ ബ്രദർസ് മുഹമ്മദിയ ചാരിറ്റിയുടെ നേതൃത്വത്തിൽ ‘ബി.എം ബഷീർ മെമ്മോറിയൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പും,മെഡിക്കൽ ചെക്കപ്പും’ സംഘടിപ്പിച്ചു

മുഹമ്മദിയ ചാരിറ്റിയുടെ നേതൃത്വത്തിൽ ബി.എം ബഷീർ മെമ്മോറിയൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പും,മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു ഉപ്പള: ഉപ്പള എം.കെ ബ്രദേർസിന്റെ കീഴിലുള്ള മുഹമ്മദിയ ചാരിറ്റിയുടെ നേതൃത്വത്തിൽ “ബി.എം ബഷീർ മെമ്മോറിയൽ” ബ്ലഡ് ഡൊണേഷൻ ക്യാമ്പും,മെഡിക്കൽ

Read More

error: Content is protected !!