അബൂദബി: ഇത്തിഹാദ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ലൈന്‍ തുടങ്ങിയ യു.എ.ഇ വിമാനകമ്ബനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ പല ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര
Category: Kasaragod
കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
ഉദുമ: കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ്, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകല്ലിങ്കൽ ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹംസ കളരിയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
കാസറഗോഡ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക
ഇന്ന് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 19 ന് ദുബായില്‍ നിന്നെത്തിയ
മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ലേ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാതൊരു മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ലേ സന്ദര്‍ശിച്ചു. സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്തും കരസേന മേധാവി എം.എം നരവനെയും
എൻകൗണ്ടർ ചെയ്യാനെത്തിയ 8പോലീസുകാരെ ഗുണ്ടാ സംഘം വെടിവെച്ച് കൊന്നു
കാണ്‍പൂര്‍: ഗുണ്ടാതലവനെ പിടിക്കാന്‍ പോയ പോലീസ് സംഘത്തിലെ ഡിഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ ക്രിമിനലുകള്‍ എന്‍കൗണ്ടറിന് വിധേയമാക്കി. കാണ്‍പൂരിലെ ദിര്‍കു ഗ്രാമത്തില്‍ വെച്ച് വ്യാഴാഴ്ച രാത്രിയിലായിരുന്നു ഗുണ്ടാസംഘം പോലീസ് സംഘത്തെ വെടിവെച്ചു കൊലപ്പെടുത്തിയത്. 60
ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക്
“യാ റഹീം അള്ളാ…. തുണയേകണം അള്ളാ” ഒറ്റ പാട്ടിലൂടെ ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കുടുംബത്തെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു
മാട്ടൂൽ:മാനവമൈത്രിയും മതസൗഹാർദവും വളർത്തുന്നതിൽ മാപ്പിളഗാനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും വർത്തമാന കാല സാഹചര്യത്തിൽ കലാകാരന്മാർ സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്ക് മാടകങ്ങൾ ആവണമെന്നും പഴയങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എം രാജേഷ് അഭിപ്രായപ്പെട്ടു,യാ റഹീം
കേരള സിറ്റിസൺ ഫോറം ഫോർ മഅദനി കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കാസറഗോഡ് :പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് പരിപൂർണ മോചനവും നീതിയും ലഭിക്കുന്നത് വരെ നിരന്തരം സമര പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ ചെയർമാനായും പ്രമുഖ മാധ്യമ നിരീക്ഷകൻ ജനറൽ കൺവീനറായും ചുമതല
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
ബന്തിയോട്:മള്ളങ്കൈയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ടി.വി.എസ് ബൈക്ക് മോഷണം പോയതായി പരാതി. ഇന്നലെ 30.01.2020 രാത്രിയാണ് ബൈക്ക് കാണാതായത്.മള്ളങ്കൈ എം.ബി ഇബ്റാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് KL 14 L 6108 എന്ന നമ്പറിലുള്ള TVS