ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും
Category: Kasaragod
നീറ്റ്-യു.ജി പരീക്ഷയിൽ മംഗൽപാടി പഞ്ചായത്തിലെ റാങ്ക് ജേതാക്കളെ എം.എസ്.എഫ് അനുമോദിച്ചു; MC ഖമറുദ്ദിൻ എം.എൽ.എ ഉപഹാരം നൽകി
ഉപ്പള: നീറ്റ് യു.ജി എക്സാമിനേഷനിൽ 699 റാങ്ക് നേടി ജില്ലയിൽ തന്നെ അഭിമാനമായ ഹാഫിസ് ത്വയ്യിബിനെയും 581 മാർക്ക് നേടി 29581 റാങ്ക് നേടിയ ഫാത്തിമ ഹിബയെയും msf മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
മഞ്ചേശ്വരം പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം: പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പന്ത്രണ്ട് ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മിച്ചത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ ആയിരുന്നു അങ്കണവാടി
ബദർ നഗറിൽ ജാഗ്രതാസമിതി കെട്ടിടത്തോട് അനുബന്ധിച്ച് നിർമ്മിച്ച പഞ്ചായത്ത് ലൈബ്രറി പ്രസിഡൻറ് എ എ ജലീൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായ മുജീബ് കമ്പാർ അധ്യക്ഷതവഹിച്ചു. കെ അബ്ദുല്ല
ഇന്ന് സംസ്ഥാനത്ത് 64789 സാമ്പിൾ പരിശോധിച്ചു ; 8511പേർക്ക് കോവിഡ് ; കാസറഗോഡ് 189 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം
കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് ഉപ്പള രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരണം നൽകി
ഉപ്പള:കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. പി. നൗഷാദ് അലിക്ക് ഉപ്പള രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരണം നൽകി. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ ബാല്യ കാലം മംഗൽപാടിയിലായിരുന്നു. ചാനൽ ഡിബേറ്റുകളിൽ നിറ
പി ബി അബ്ദുൽ റസാഖ് അനുസ്മരണം നാളെ; യഹ്‌യ തളങ്കര ഉൽഘടനവും പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണവും നടത്തും
ദുബൈ: മഞ്ചേശ്വരം നിയമസഭാ മണ്ഡലം മുൻ എം എൽ എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖ് അവർകളുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം നാളെ (ഒക്ടോബർ 23ന്)
ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍ഗോഡ് 200 പേർക്ക്
ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417,
കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന “ഓൺലൈൻ ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരം” ഒക്ടോബർ 25 ന് ആരംഭിക്കും
കാസറഗോഡ്: ലോക മലയാളികൾക്കായി കാസറഗോഡ് ജില്ലാ മഅ്ദുബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓൺലൈൻ ഇൻറർനാഷണൽ ഖിറാഅത്ത് മത്സരം(15 വയസ്സ് വരെയുള്ള കുട്ടികൾക്ക്) ഈ വരുന്ന ഒക്ടോബർ 26,27,28,29,30തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു എന്ന് മഅ്ദബത്തുൽ
മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവയ്ക്ക് ഡോക്ടറേറ്റ് അംഗീകാരം
കാസർഗോഡ് : മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവ ഛത്തീസ്ഗഡ് കല്ലിങ്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. യുജിസി അംഗീകാരത്തോടുകൂടിയുള്ള പി എച്ച് ഡി ഫിലോസഫി ഇൻ മാനേജ്മെൻറ് എന്ന വിഷയത്തിലാണ് ഷെയ്ക്ക് ബാവ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.