പൾസ് പോളിയോ; സ്വർണ്ണ നാണയം ലഭിച്ചത് കുമ്പള കളത്തൂരിലെ അബ്ദുൽ സനദിന്

കാസര്‍കോട്​: കുമ്പള സി.എച്ച്‌.സിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31ന് നടന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കിയ കുട്ടികളില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കളത്തൂര്‍ ഉബ്ബതൊടി വീട്ടിലെ അബ്​ദുല്‍ സനദിന് സ്വര്‍ണനാണയം ലഭിച്ചു. നാല് വയസുള്ള സനദ്

Read More

കാസറഗോഡ് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്‌: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ ജില്ലയില്‍ നിര്‍മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച ഒരു സ്‌കൂള്‍ കെട്ടിടവും മുഖ്യമന്ത്രി

Read More

കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ച് സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ഉപ്പള: കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ചും,പ്ലാന്റിലെ തൊഴിലാളികൾക്കുള്ള ശമ്പള വർദ്ധന ആവശ്യപ്പെട്ടും സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു മഞ്ചേശ്വരം ഏരിയ പ്രസിഡണ്ട് പ്രശാന്ത് കനില

Read More

ഉപ്പള കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ ദിനചാരണവും ബോധവത്കരണവും നടത്തി

ഉപ്പള: ഉപ്പള കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിൽ  കാൻസർ ദിനചാരണവും ബോധവൽകരണവും നടത്തി. മംഗലാപുരം  ദേർലകട്ട ഏനപ്പോയ മെഡിക്കൽ കോളേജ്  ഓൻകോളജി വിഭാഗം സർജൻ ഡോ :മറിയം അൻജും മുഖ്യ അതിഥിയായിരുന്നു.

Read More

ഉപ്പള പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഉപ്പള : പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് യൂസഫ് കുത്പുളു, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഫൈനാൻസ് സെക്രട്ടറി ഷാഹുൽഹമീദ്, വൈസ് പ്രസിഡണ്ട് മാരായി അബ്ദുറഹ്മാൻ പാറക്കട്ട ,റസാക്ക്

Read More

അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

കുമ്പള: അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം തീർക്കുന്നതിന് ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റീ-എസ്റ്റിമേറ്റ് ചെയ്യുന്നതിന് തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിന് ഫയൽ ഇന്ന് കൈമാറി. എസ്റ്റിമേറ്റ്

Read More

കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നടപടികൾക്കെതിരെ,കുമ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി

കുമ്പള: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ കുമ്പള പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി.

Read More

മംഗൽപാടി പഞ്ചായത്തിലെ ഷിറിയയിൽ അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം, റോഡിൽ അപകടം വരുത്തുന്നു;ഒറ്റയാൾ പ്രതിഷേധവുമായി ജലാലുദ്ദീൻ

ബന്തിയോട്: മംഗൽപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുട്ടം ഷിറിയ ജുമാ മസ്ജിദ് റോഡ് കഴിഞ്ഞ ഒരു വർഷം മുമ്പ് പണി കഴിപ്പിച്ച ഡ്രൈനേജ് പല വാഹനപകടങ്ങൾക്കും കാരണമാകുന്നു. പല ഡ്രൈവർമാരും ശ്രദ്ധിക്കാതെ വേഗത്തിൽ ഇതുവഴി

Read More

ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ബന്തിയോട്: ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.  ഇച്ചിലങ്കോട്

Read More

യു.​ഡി.​എ​ഫ്​ ന​ട​ത്തു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക്​ ഇന്ന് തുടക്കം; കുമ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് കുമ്പളയിൽ തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍

Read More

error: Content is protected !!