സച്ചാർ കമ്മീഷൻ ശുപാർശ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് മുനിസിപ്പൽ മുസ്ലിം യൂത്ത് കോർഡിനേഷൻ കമ്മിറ്റി പ്രധിഷേധ സംഗമം സംഘടിപ്പിച്ചു

കാസർകോട് : സച്ചാർ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക – പിന്നോക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് കോർഡിനേഷൻ

Read More

സച്ചാർ റിപ്പോർട്ട് തകിടം മറിച്ച് മുസ്ലിം ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഉപ്പള: സച്ചാർ റിപ്പോർട്ട് തകിടം മറിച്ച് മുസ്ലിം ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ മുമ്പിൽ നടത്തിയ സംഗമം കാസറഗോഡ്

Read More

രമേശൻ നാവടക്കണം; കാഞ്ഞങ്ങാട് പയറ്റി പരാജയപ്പെട്ട വിഭാഗീയ രാഷ്ട്രീയം തുളുനാട്ടിൽ വിലപോവില്ല

ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സംബന്ധമായി ഇന്നലെ എസ്‌ സി – എസ് ടി വിഭാഗത്തിനുള്ള വാക്‌സിനേഷൻ സമയത്ത് നടന്ന ചില അനിഷ്ട സംഭവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി

Read More

മംഗൽപ്പാടി വാക്സിനേഷൻ കേന്ദ്രത്തിലെ ആക്രമണം;വി.വി രമേശൻ്റെ കള്ള പ്രചരണം സംഘ് പരിവാറിനെ സുഖിപ്പിക്കാൻ: മുസ്ലിം യൂത്ത്ലീഗ്

ഉപ്പള: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ എസ്.സി, എസ്.ടി വിഭാഗത്തിനുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് അവിടെ നടന്ന അക്രമസംഭത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശ് നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും

Read More

ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും,പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തും: പി.ബി. നൂഹ്

കാസര്‍കോട്: ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തുമെന്നും കോവിഡ്-19 സ്‌പെഷന്‍ ഓഫീസര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദുമായും

Read More

അരിക്കാടി സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

ആരിക്കാടി: സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ കലാ കായിക മേഖലകളിൽ പ്രവർത്തനം നടത്തി കൊണ്ടുരിക്കുന്ന ആരിക്കാടി പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്

Read More

മഞ്ചേശ്വരം ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ വന്‍ കവർച്ച; വാച്ച്മാനെ തലയ്ക്കടിച്ച് വീഴ്ത്തി 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയും കവര്‍ന്നു

മഞ്ചേശ്വരം:  മഞ്ചേശ്വരം ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. സുരക്ഷാ ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച. പുലര്‍ച്ചെ

Read More

സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കുഴല്‍പ്പണമെത്തിച്ചെന്ന് തുറന്നടിച്ചു നേതാക്കള്‍

കാസറഗോഡ്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ധര്‍മരാജന്‍ കുഴല്‍പ്പണമെത്തിച്ചെന്ന് നേതാക്കള്‍. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയില്‍ ധര്‍മരാജനെത്തിയത് അന്വേഷിക്കണമെന്ന് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനെത്തിയ സംസ്ഥാന

Read More

ഓൺലൈൻ പഠന സമയം ക്രമീകരിക്കണം: എസ്കെ.എസ്എ.സ്എ.ഫ്

കാസറകോട്: വിക്ടേഴ്സ് ചാനലിലൂടെയല്ലാതെ മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ക്ലാസ്സുകൾക്ക് നിശ്ചിത സ്മയം നിശ്ചയിക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസറകോട് മേഖല കമ്മിറ്റി പ്രസിഡന്റ് ശിഹാബ് അണങ്കൂർ , ജനറൽ സെക്രട്ടറി

Read More

കാസറഗോഡ് റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങ്: പൊലീസ് കേസെടുത്തു

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു മൂന്നു ദിവസമായി കാസർകോട് നഗരത്തിനു സമീപത്തെ റിസോടില്‍ നടന്ന വിവാഹ ചടങ്ങിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ടോടെയാണ് പൊലീസ്, ചടങ്ങുകള്‍ നടക്കുന്ന റിസോർട് പരിസരത്ത് എത്തിയത്. ഈ സമയം റിസോര്‍ടിനു

Read More

error: Content is protected !!