KL 14 ഓൺലൈൻ ന്യൂസിന് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ സ്നേഹോപഹാരം

കാസർകോട് : കഴിഞ്ഞ 5 വർഷത്തിലധികമായി കാസർകോടിന്റെയും, കേരളത്തിലെയും, വർത്തമാനകാല ഇടപെടലുകളിലും, കണ്ടെത്തുകളിലുമായി ജനവികാരത്തോടൊപ്പം നിന്ന കാസർകോട് നിന്നും പ്രസിദ്ധീകരിക്കുന്ന കെ എൽ ഫോർടീൻ ഓൺലൈൻ പോർട്ടലിന് ദുബായ് മലബാർ കല, സംസ്കാരിക വേദിയുടെ

Read More

‘ ഗുരു സ്പർശം 2021’ കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

മഞ്ചേശ്വരം: കെപിഎസ്ടിഎ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 ​​പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം ഗുരു സ്പർശം കോവിഡ് റിലീഫ് ഉപ്പള മൂസോഡി കടപ്പുറത്ത് നടന്നു. യോഗത്തിൻ്റെ ഉദ്ഘാടനം കാസറഗോഡ് എം. പി

Read More

“ഹഖ് ന്യൂസ്” ഓൺലൈൻ മീഡിയയ്ക്ക് ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ സ്നേഹാദരം

കാസറഗോഡ്:കഴിഞ്ഞ 2 വർഷത്തിലധികമായി കാസർകോടിന്റെയും, കേരളത്തിലെയും, വർത്തമാനകാല ഇടപെടലുകളിലും, കണ്ടെത്തുകളിലുമായി ജനവികാരത്തോടൊപ്പം നിന്ന കാസറഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന ഹഖ് ന്യൂസ് ഓൺലൈൻ പോർട്ടലിന് വീണ്ടുമൊരു അംഗീകാരം ലഭിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദിയാണ് അംഗീകാരം

Read More

ദുബൈ മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്കാരം “ആദര സ്പർശം 2021” സംഘടിപ്പിച്ചു

കാസർകോട്:കോവിഡ് പ്രതിരോധത്തിൽ സാമൂഹിക പ്രവർത്തകർ ആരോഗ്യ സംവിധാനങ്ങളുമായി തോളോട്തോൾ ചേർന്നത് പ്രതീക്ഷാ നിർഭരമാണെന്ന് കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജനാർദന നായക് പറഞ്ഞു. കോവിഡ് ഭീഷണി സമൂഹത്തിൽ ഇപ്പോഴുമുണ്ട്.പക്ഷേ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏവരും ഒത്തൊരുമിച്ചാൽ

Read More

മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവം; നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി

കുമ്പള: ഇരുപത് ലക്ഷം വാങ്ങി മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവത്തിൽ ആരോപിതന്റെ വീട്ടുമുറ്റത്ത് നടത്തി വരുന്ന നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി. നായന്മാർമൂല ബാഫഖി നഗറിൽ വീടു വാങ്ങി വഞ്ചിക്കപ്പെട്ട

Read More

കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണം ജനങ്ങളിലേക്ക് എന്ന ദൗത്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഫലപ്രദമായി വിജയം കണ്ടുവെന്നും മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ്

കാസറഗോഡ്: സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന ആളുകളുടെ കരങ്ങളിലേക്ക് അധികാരത്തിന്റെ സഹായഹസ്തങ്ങൾ എത്തുമ്പോഴാണ് ജനകീയാസൂത്രണ സംവിധാനം യാഥാർത്ഥ്യമാക്കുന്നതെന്നും,കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ കൊണ്ടുവന്ന “അധികാരവികേന്ദ്രീകരണം ജനങ്ങളിലേക്ക്” എന്ന ദൗത്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ

Read More

മഞ്ചേശ്വരം കോഴക്കേസ്;. ബി.ജെ.പി സംസ്ഥാനസമിതിയംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്തെന്ന കേസില്‍ ബി.ജെ.പി സംസ്ഥാനസമിതിയംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ

Read More

ചിങ്ങം1 കർഷക ദിനത്തിൽ ഗ്രീൻ സ്റ്റാർ കയ്യാർ യുവകർഷകൻ അബ്ദുറഹ്മാൻ ചാറോളിയെ ആദരിച്ചു

പൈവളികെ: ചിങ്ങം1 കർഷക ദിനത്തിൽ ഗ്രീൻ സ്റ്റാർ കയ്യാർ നാട്ടിലെ യുവകർഷകൻ അബ്ദുറഹ്മാൻ ചാറോളിയെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ടും പൈവളികെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സെഡ്എ. കയ്യാർ ഉപഹാര സമർപ്പണം നടത്തി. ദമാം

Read More

കോടികളുടെ തിരിമറി; ഉപ്പളയിലെ വ്യാപാരി നേതാക്കൾക്കെതിരെ പ്രതിശേധവുമായി ആക്ഷൻ കൗൺസിൽ ;വരും നാളുകളിൽ പ്രതിഷേധം കനക്കുമെന്ന് മുന്നറിയിപ്പും

ഉപ്പള:നൂറ്കണക്കിന് വ്യാപാരികളുടെ പിഗ്മി-ചിട്ടി യിൽ നിക്ഷേപിച്ച നാലര കോടി രൂപ തട്ടിയെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ വ്യാപാരി ഭവൻ ആസ്ഥാനത്ത് സൂചനാ സത്യാഗ്രഹം നടത്തി. കഴിഞ്ഞ

Read More

വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് മംഗൽപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഉപഹാരം നൽകി

ഉപ്പള:കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും, ലഭ്യമായ പരിമിത മാർഗങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്ക് മംഗൽപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപഹാരങ്ങൾ നൽകി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി ബി

Read More

error: Content is protected !!