ഉപ്പളയിൽ എംഎൽഎ ഓഫീസ് ആരംഭിച്ചു; മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു

ഉപ്പള: മഞ്ചേശ്വരം നിയോജകമണ്ഡലം എം എൽ എ എ.കെ.എം അഷ്റഫിന്റെ ഓഫീസ് ഉപ്പളയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഉപ്പളയിലെ സി.എച് സൗധത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ

Read More

കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ്‌ സ്പെഷ്യൽ ട്രെയിൻ 30 മുതൽ സർവീസ് ആരംഭിക്കും; സ്വാഗതം ചെയ്ത് “സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി”

ഉപ്പള: കോവിഡ് മൂലം നിർത്തിവച്ച കണ്ണൂർ-മംഗളൂരു പാസഞ്ചറിന് പകരമായി പുതുതായി ഇതേ സെക്ഷനിൽ കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ്‌ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ച റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സേവ് ഉപ്പള റെയിൽവെ

Read More

ഉപ്പളയിലെ ഗോള്‍ഡ് റിപ്പയറിങ്ങ് സ്ഥാപനത്തില്‍ കവര്‍ച്ച; മൂന്നംഗ സംഘം പിടിയിൽ

ഉപ്പള: ഉപ്പളയില്‍ എസ് എസ് ഗോള്‍ഡ് റിപ്പയറിങ്ങ് സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചാ

Read More

മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കണം; എൻ.സി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകി

മഞ്ചേശ്വരം: കിഫ്ബി വഴി അനുവദിച്ച തുകയിൽ എത്രയും പെട്ടെന്ന് മംഗൽപാടി താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ സി പി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് സി.വി. ദാമോദരൻ, മഞ്ചേശ്വരം നിയോജക കമ്മിറ്റി

Read More

SYS SKSSF മണ്ണംകുഴി ശാഖ ഹിജ്റ സംഗമം സംഘടിപ്പിച്ചു

ഉപ്പള : Skssf ത്വലബ വിംഗ് സംസ്‌ഥാനത്തിലുടനീളം നടത്തപെടുന്ന ഹിജ്റ ക്യാപയിൻ Sys, skssf മണ്ണംകുഴി ശാഖ സംഘടിപ്പിച്ചു. എസ്കെഎസ്എസ്എഫ് ശാഖ പ്രസിഡന്റ് ഷഹീദ് അൻസാരി അദ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ ഉസ്താദ് ഉദ്ഘാടന

Read More

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് KSTM ൻ്റെ കൈത്താങ്ങ്

കാസർകോട്: കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻ്റ് സംസ്ഥാന തലത്തിൽ നടത്തുന്ന “ഹൃദയമുദ്ര 2021” എന്ന പരിപാടിയുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ദുരന്തനിവാരണ മേഖലയിലും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ IRW കേരള കാസർഗോഡ് യൂണിറ്റിന്

Read More

കണ്ണൂർ യൂണിവേഴ്സിറ്റി എം എ. ഇംഗ്ലീഷിൽ ഒന്നാം റാങ്ക് നേടിയ തെരുവത്ത് സ്വദേശിനി ഫാത്തിമ നുഫൈസയെ ദുബൈ മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു

കാസർഗോഡ്: സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കലാകായിക ജീവകാരുണ്യ മേഖലകളിൽ രണ്ടര പതിറ്റാണ്ട് കാലമായി നാട്ടിലും, മറുനാട്ടിലുമായി തുല്യതയില്ലാത്ത പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ എം എ. ഇംഗ്ലീഷ്

Read More

ദേശീയപാത വികസനം: തലപ്പാടി – ചെങ്കള റീചിലെ വസ്തുവകകള്‍ പൊളിച്ചുമാറ്റല്‍ ആരംഭിച്ചു;നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു;മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കണം

കാസറഗോഡ്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോർപറേറ്റീവ് സൊസൈറ്റി കാസര്‍കോട് എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍. വികസന

Read More

പാചക സുൽത്താൻ എം.വി നൗഷാദ് അന്തരിച്ചു

കോട്ടയം : പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദ് (54) അന്തരിച്ചു. കുക്കറി ഷോ അവതാരകനുമായിരുന്നു എം.വി നൗഷാദ്. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.  രണ്ടാഴ്ച മുമ്പാണ് നൗഷാദിന്‍റെ ഭാര്യ

Read More

മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

ഉപ്പള : മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം ഉപ്പള ഗേറ്റിൽ രേഖപ്പെടുത്തി. കാസറഗോഡ്

Read More

error: Content is protected !!