ഉപ്പള: മംഗൽല്പാടി, ഉപ്പള പ്രദേശങ്ങളിൽ ഉള്ള നിരവധി കപ്പൽ ജീവനക്കാർക്ക് ഇനിയും ആദ്യ കോവിഡ് വാക്‌സിനേഷൻ പോലും ലഭ്യമാക്കാൻ സാധിക്കാത്തത് മൂലം ഇവിടെയുള്ള ഒരുപാട് കപ്പൽ ജീവനക്കാർ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്, നിലവിലെ പുതുക്കിയ
Category: International
ഇന്ത്യയിൽ കോവിഡ് രൂക്ഷമായിട്ടും ഐ.പി.എൽ തുടരുന്നത് ശരിയാണോ ; ആദം ഗിൽ ക്രിസ്റ്റ്
മെൽബൺ: ഇന്ത്യയിലെ അവസ്ഥ വെച്ച് ഇപ്പോഴും ഐ പി എല്‍ ടൂര്‍ണമെന്റ് തുടരുന്നത് ശരിയാണോ എന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യയിലെ കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് താരം ഇപ്പോഴും
സ്വർണ്ണം പൂശി,ആഡംബരം തുളുംമ്പും വിമാനം എയർപോർട്ടിൽ ഉപേക്ഷിച്ച നിലയിൽ
വാഷിങ്ടണ്‍: ഒരുവട്ടം കണ്ണ് ഉടക്കിയാല്‍ ഇമവെട്ടാതെ നോക്കിപ്പോകും, സ്വര്‍ണവര്‍ണമണിഞ്ഞ് ആഡംബരത്തിന്റെ നേര്‍സാക്ഷ്യമായി ആകാശത്തും ഭൂമിയിലും പറന്നുനടന്ന ട്രംപിന്റെ ആ സ്വന്തം വിമാനം. വി.ഐ.പി യാത്രകള്‍, ഫോട്ടോഷൂട്ടുകള്‍ തുടങ്ങി പലതിനും മുന്‍ പ്രസിഡന്‍റ് അഭിമാനത്തോടെ ഉപയോഗിച്ചത്.
കോവിഡ് വാക്സിനെടുത്താൽ നോമ്പ് മുറിയില്ല : യുഎഇ മതകാര്യവിഭാഗം
അബൂദാബി: കോവിഡ് വാക്സീൻ എടുക്കുന്നതും പിസിആർ ടെസ്റ്റ് നടത്തുന്നതും മൂലം വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ലെന്ന് അബുദാബി , ദുബായ് മതകാര്യ വിഭാഗങ്ങൾ വ്യക്തമാക്കി . കോവിഡ് മഹാമാരിയുടെ വ്യാപനം തടയുക എന്ന ഉദേശത്തോടെയുള്ള വാക്സീൻ
ഇന്ത്യക്കാരന്റെ അതിക്രമം സഹിക്കവയ്യാതെ എയർഫ്രാൻസ് വിമാനം അടിന്തിരമായി നിലത്തിറക്കി
സോഫിയ: ഇന്ത്യന്‍ യാത്രക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയര്‍ ഫ്രാന്‍സ് വിമാനം യാത്രാ മധ്യേ അടിയന്തരമായി ഇറക്കിയതായി ബള്‍ഗേറിയന്‍ അധികൃതര്‍. പാരീസില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തിരിച്ച വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബള്‍ഗേറിയയിലെ സോഫിയ
യൂസുഫ് പഠാൻ വിരമിച്ചു
ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകൾ മുമ്പ് യുവതി ഹൃദയാഘാതം മൂലം മരിച്ചു; നിയമം നടപ്പാക്കാൻ മൃതദേഹം തൂക്കിലേറ്റി ഭരണകൂടം
വധശിക്ഷയ്ക്ക് കാത്തു നില്‍ക്കവെ ഇറാനിയന്‍ യുവതി ഹൃദയാഘാതം മൂലം മരിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹറ ഇസ്മയിലിയാണ് തൂക്കിലേറ്റുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ഹൃദയാഘാതം മൂലം മരിച്ചത്. സഹ്‌റയ്‌ക്കൊപ്പം തൂക്കിലേറ്റാന്‍ വിധിച്ച മറ്റ്
സൗന്ദര്യം ഒരൽപ്പം കൂടിപ്പോയി ; ജോലിയിൽ നിന്ന് പിരിച്ച് വിട്ടെന്ന് പരാതി
സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ അര്‍ഡിലീന്‍. നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എത്തിക്‌സില്‍ ബിരുദാനന്തര ബിരുദവുമുണ്ട് 27 കാരിയായ
ട്രംപിന്റെ ഹോട്ടൽ തകർത്തു തരിപ്പണമാക്കിയത് വെറും 20സെക്കന്റിൽ ; ഉപയോഗിച്ചത് 3000ഡൈനാമിറ്റുകൾ
വാഷിംഗ്ടണ്‍:മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള പടുകൂറ്റന്‍ ഹോട്ടലും കാസിനോയും തകര്‍ക്കാനെടുത്തത് വെറും 20 സെക്കന്‍ഡ്. 34 നിലകളുളള ഹോട്ടല്‍ തകര്‍ക്കാന്‍ അതിശക്ത സ്ഫോടനശേഷിയുളള 3,000 ഡൈനാമിറ്റുകളാണ് വേണ്ടിവന്നത്.നിശ്ചിത ഇടവേളകളില്‍ ഡൈനാമിറ്റുകള്‍ ഒന്നൊന്നായി
യു.എ.ഇ യുടെ ചൊവ്വാദൗത്യം വിജയം ; നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം
ദുബായ് : യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പാബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു . ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ടവുമാണു യുഎഇ . ഏഴു മാസത്തെ