റിയാദ് :സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം
Category: UAE
സിറാജിന്റെ വിയോഗത്തോടെ നഷ്ടമായത് മർദ്ദിത പക്ഷ പോരാളിയെ; ഷാർജ പി സി എഫ്
ഷാർജ: അന്തരിച്ച പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ വിയോഗത്തോടെ നഷ്ടമായത് മർദ്ദിത പക്ഷ പോരാളിയെയാണന്ന് ഷാർജ പി സി എഫ് ദളിത്പിന്നോക്ക നൂനപക്ഷ ഐക്യമെന്ന ആശയം അബ്ദുൽനാസ്സർ മഅദനി മുന്നോട്ട് വെച്ചപ്പോൾ പ്രസ്ഥാനത്തിലേക്ക്
ഐഫോൺ 13 ലോഞ്ച്:ഫോൺ സവിശേഷതകളും, യുഎഇയിലെ വിലയും അറിയാം
ദുബായ് : ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ പുറത്തിറക്കി.എല്ലാ വർഷത്തെയും പോലെ ഐഫോൺ 13 വീണ്ടും വിപണിയിൽ ജിജ്ഞാസ സൃഷ്ടിച്ചു. ഐഫോൺ
ബന്തിയോട് അട്ക്ക സ്വദേശി ഹൃദയാഘാതം മൂലം ദുബൈയിൽ മരണപ്പെട്ടു
ദുബൈ: ഹൃദയാഘാതം മൂലം യുവാവ് ദുബൈയിൽ മരണപ്പെട്ടു. ബന്തിയോട് അട്ക്കയിലെ പരേതനായ ചേവാർ ഹമീദിന്റെ മകൻ അബ്ദുൽ സത്താർ (25) ആണ് മരണപ്പെട്ടത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെശതുടർന്ന് ആശുപത്രിയിലെത്തച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉമ്മ സുഹ്റ,
70 രാജ്യങ്ങളിൽ നിന്നുള്ള ദുബായ് യാത്രക്കാർക്ക് വിസ ഓൺ അറൈവൽ ; എമിറേറ്റ്സ് എയർ ലൈൻ
ദുബായ് :വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായിൽ വിസ ഓൺ അറൈവൽ ലഭിക്കും. 70-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് *അർഹതയുണ്ടെന്ന് എമിറേറ്റ്സ് എയർ ലൈൻ അറിയിച്ചു.പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലെ പാസ്‌പോർട്ട്
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അൽ ഐൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു
കാസറഗോഡ്: എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അൽ ഐൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദനം നൽകുന്നു. 14.09.21 തൃക്കരിപ്പൂർ ബാഫഖി സൗദ്ദത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് മഞ്ചേശ്വരം
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൊയ്തീൻ എങ്ങനെ യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടി
ദുബായ് : പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീൻ (ബാവ ഹാജി) എങ്ങനെ മമ്മൂട്ടിക്കും മോഹൻലാലിനും എം.എ.യൂസഫലിക്കുമൊപ്പം യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടിയെന്നത് ഏറെ അദ്ഭുതപ്പെടുത്തിയേക്കാം.
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട കീഴൂർ സ്വദേശികളെ രക്ഷപ്പെടുത്തിയ ബേക്കലിലെ ബവീഷിന് ഒഫാൻസ് കീഴൂർ യു.എ.ഇ കമ്മിറ്റിയുടെ ‘ബ്രെവറി അവാർഡ്’
കീഴൂർ : കാസർഗോഡ് അഴിമുഖത്ത് വെച്ച് മത്സ്യ ബന്ധന തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട മൂന്ന് പേരെ സ്വ-ജീവൻ നേക്കാതെ രക്ഷിപ്പെടുത്തിയ ബേക്കൽ സ്വദേശി ബവീഷിന് ഒഫാൻസ് കീഴൂർ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള
എക്സ്പോ 2020 ; ഡ്രൈവറില്ലാ കാറുകൾ ദുബൈയിലും , ഗതാഗത മേഖലയിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനൊരുങ്ങി യു എ ഇ
ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങള്‍ ലഭ്യമായ നഗരമാണ് ദുബൈ. ഏറ്റവും പുതിയ സാങ്കേതികവിദ്യയും നവീന ആശയങ്ങളും സ്വീകരിക്കുന്നതില്‍ എമിറേറ്റിലെ ഗതാഗത വകുപ്പായ ആര്‍.ടി.എക്ക് ഒട്ടും മടിയില്ല.ഡ്രൈവറില്ലാ മെട്രോയും ട്രാമും അടക്കമുള്ള സൗകര്യങ്ങള്‍
യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ യുഎഇയിൽ പ്രവേശനാനുമതി
ദുബൈ : ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവ ർക്ക് യുഎഇയിലേക്ക് പ്രവേശന അനുമതി . നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കിൽ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ അറിയിപ്പ് .