പെട്രോളിയം കൊണ്ട് സമ്ബന്നമായ അബൂദാബി ഹൈഡ്രജന്‍ ഇന്ധനം കയറ്റുമതിക്കൊരുങ്ങുന്നു. അബൂദാബി ഗവണ്‍മെന്റിന് കീഴില്‍ രണ്ട് സാമ്ബത്തിക ശക്തികളുമായി കൈകോര്‍ത്താണ് ബ്ലൂ, ഗ്രീന്‍ ഹൈഡ്രജനുകള്‍ കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്നത്. പ്രകൃതിവാതകത്തില്‍നിന്നും പുനരുപയോഗിക്കാവുന്ന എനര്‍ജിയില്‍നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും
Category: UAE
യുഎഇയിൽ 3,432 പേർക്ക് കൂടി കൊവിഡ്
അബൂദാബി: യുഎഇയിൽ പുതിയതായി 3,432 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 3,118 പേർ രോഗമുക്തരാവുകയും ചെയ്തു.. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096
ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ച് യുഎഇ സ്വദേശി ; കോടതിയില്‍ വെച്ച് വിചാരണയ്‍ക്കിടെ നാടകീയ രംഗം
അബുദാബി: ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ച് യുഎഇ സ്വദേശി. കോടതിയില്‍ വെച്ച് വിചാരണയ്‍ക്കിടെയായിരുന്നു നാടകീയമായി പരാതിക്കാരന്റെ പിന്മാറ്റമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പരാതിക്കാരന് വീട് നിര്‍മിക്കാന്‍ അഡ്വാന്‍സ്
‘വി റീഡ് വി ലീഡ്’ ; കെ എം സി സി 2021 “ഇയർ ഓഫ് റീഡിങ്” വർഷമായി ആചരിക്കുന്നു
ദുബായ്: വളർന്നുവരുന്ന തലമുറയിൽ അറിവിന്റെ അംശം പ്രസരിപ്പിക്കുന്നതിന് വായനാ ശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി 2021 വി റീഡ് വി ലീഡ് വായനാ വർഷമായി
അബുദാബിയിൽ ഇന്ന് മുതൽ നിയമലംഘനം കണ്ടെത്താൻ പുതിയ റഡാറുകൾ; നാളെ മുതൽ ഡാർബ് ടോൾ സംവിധാനം നിലവിൽ വരും
അബുദാബി: ഇന്ന് (ജനുവരി 1) മുതൽ, വാഹനം ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ കൂടാതെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അബുദാബി എമിറേറ്റിലുടനീളമുള്ള പുതിയ റഡാറുകൾ വഴി പിടിക്കപെടും. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴിയാണ് ഈ
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമനടപടിയുമായി എം.എ.യൂസഫലി
ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല.
സർക്കാർ സേവനങ്ങൾക്ക് ഇനി ‘യുഎഇ പാസ്’; എങ്ങനെ ലഭിക്കും?
യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയായ എമിറേറ്റ്സ്
കരിപ്പൂർ വിമാന അപകടം: എയർ ഇന്ത്യ നഷ്ടപരിഹാരം പൂർണമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേസ്
കോഴിക്കോട് : കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്. എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക ലഭിച്ചിട്ടും അപകടം സംഭവിച്ചവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. അപകടത്തിൽ മരിച്ച
മലയാളികള്‍ അടക്കം 20 താരങ്ങളുമായി യുഎഇ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചു
ദുബൈ: മൂന്നു മലയാളികള്‍ അടക്കം 20 താരങ്ങളുമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഒരുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കരാര്‍ ഒപ്പുവെച്ചത്. പത്തുപേര്‍ ഫുള്‍ടൈം കോണ്‍ട്രാക്ടിലും പത്തുപേര്‍ പാര്‍ട്ട്
വീസ കാലാവധി കഴിഞ്ഞവർക്കും,അനധികൃതമായി കഴിയുന്നവർക്കും പിഴയില്ലാതെ രാജ്യം വിടാം ; നിർദ്ദേശങ്ങളുമായി യുഎഇ
അബുദാബി: യുഎഇയില്‍ അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനായി പുതിയ മാര്‍ഗ നിര്‍ദേശം നല്‍കി ഐസിഎ. മാര്‍ച്ച് ഒന്നിന് മുമ്ബ് വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങുന്നവര്‍ക്ക് വേണ്ടിയാണിത്. ഇവര്‍ക്ക് പിഴ ഒടുക്കാതെ രാജ്യം